താലിബാനുമായുള്ള അമേരിക്കയുടെ കരാർ പുന: പ്പരിശോധന: സ്വാഗതം ചെയ്ത് അഫ്ഗാൻ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാനുമായുള്ള അമേരിക്കയുടെ കരാർ പുന: പ്പരിശോധന: സ്വാഗതം ചെയ്ത് അഫ്ഗാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2021, 04:04 pm IST
FacebookTwitterWhatsAppTelegram

ബാഗ്ദാദ്: താലിബാനോടുള്ള ബൈഡൻ ഭരണകൂടത്തിന്റെ നയത്തിലെ മാറ്റം സ്വാഗതം ചെയ്ത് അഫ്ഗാൻ ഭരണകൂടം. അഫ്ഗാൻ പ്രസിഡന്റ് ഡോ. അഷറഫ് ഗനി നേരിട്ടാണ് അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്തത്. ദോഹയിൽ വെച്ച് ഒപ്പുവെച്ച സംയുക്ത സമാധാന കരാറിലെ ഒരു നിർദ്ദേശവും താലിബാൻ ഇതുവരെ പാലിച്ചിട്ടില്ലെന്ന വിചിത്രമായ അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് ഗനി പറഞ്ഞു. അതേ സമയം അയ്യായിരം തടവുകാരെ മോചിപ്പിച്ചുകൊണ്ടും താലിബാൻ മേഖലയിൽ നിന്ന് സൈന്യത്തെ പിൻവലിച്ചുകൊണ്ടും അഫ്ഗാൻ ഭരണകൂടം സമാധാനകരാറിനോട് നീതിപുലർത്തിയതും ഗനി ചൂണ്ടിക്കാട്ടി.

ട്രംപിന് ശേഷമെത്തിയ ജോ ബൈഡൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പോലും ലോകത്തെ തന്ത്രപരമായ പ്രദേശങ്ങളിലെ അമേരിക്കൻ സേനയുടെ സാന്നിദ്ധ്യം കുറയുന്നതിലുള്ള ആശങ്ക പങ്കുവെച്ചിരുന്നു. താലിബാനടക്കമുള്ള ഭീകരസംഘടനകൾ അമേരിക്കയ്‌ക്ക് ഭീഷണിയാകാതിരിക്കാൻ അവരുടെ മേഖലകളിലെ സൈനിക സാന്നിദ്ധ്യം നിർണ്ണായകമാണെന്ന നിലപാടാണ് ബൈഡന്റേത്.

അധികാരമേറ്റ ശേഷവും അഫ്ഗാനിലെ വിഷയം ബൈഡൻ പരാമർശിച്ചത് ഗനിക്ക് ആശ്വാസമായിരിക്കുകയാണ്. അഫ്ഗാനിലെ സമാധാന ശ്രമങ്ങൾക്ക് അമേരിക്കയുടെ പിന്തുണകൂടിയേ തീരൂ എന്നത് വാസ്തവമാണെന്ന് അഷ്‌റഫ് ഗനി വീണ്ടും എടുത്തു പറഞ്ഞു. മേഖലയിൽ ഇറാന്റെ അമേരിക്കയോടുള്ള നയത്തിലും കടുംപിടുത്തം തുടരുന്നതിനാൽ അഫ്ഗാനിലെ സൈനിക താവളം വീണ്ടും സജീവമാക്കേണ്ടതിന്റെ പ്രാധാന്യമാണ് ഗനി ചൂണ്ടിക്കാട്ടുന്നത്.

Tags: afghan-US
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies