കങ്കാരു കേക്ക് മുറിക്കാത്തതിന്റെ കാരണം വ്യക്തമാക്കി രഹാനെ; വിജയിച്ചാലും ചരിത്രം കുറിച്ചാലും എതിരാളികളെ ബഹുമാനിക്കണം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കങ്കാരു കേക്ക് മുറിക്കാത്തതിന്റെ കാരണം വ്യക്തമാക്കി രഹാനെ; വിജയിച്ചാലും ചരിത്രം കുറിച്ചാലും എതിരാളികളെ ബഹുമാനിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2021, 07:11 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വിജയിച്ച് നാട്ടിലെത്തിയ ശേഷം കങ്കാരു കേക്ക് മുറിക്കാൻ വിസമ്മതിച്ചതിന് പിന്നിലെ കാരണം വിശദമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യാ രഹാനെ. കങ്കാരു ഓസ്‌ട്രേലിയയുടെ ദേശീയ മൃഗമാണെന്നും അതിനാൽ തന്നെ അത് മുറിച്ച് വിജയം ആഘോഷിക്കാൻ തനിക്ക് കഴിയില്ലെന്നും രഹാനെ പറഞ്ഞു.

വിജയിച്ചാലും ചരിത്രം കുറിച്ചാലും എതിരാളികളെ ബഹുമാനിക്കണമെന്നാണ് തന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. കമന്റേറ്റർ ഹർഷ ഭോഗ്‌ലെയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് രഹാനെയുടെ പ്രതികരണം.

എത്ര വലിയ വിജയമാണെങ്കിലും എതിരാളികളെയും അവരുടെ രാജ്യത്തേയും ഒരു പോലെ ബഹുമാനിക്കണം. അതിനാലാണ് വീട്ടിൽ വെച്ച് കങ്കാരു കേക്ക് മുറിക്കാൻ വിസമ്മതിച്ചതെന്നും രഹാനെ കൂട്ടിച്ചേർത്തു. ഓസിസിനെതിരായ ടെസ്റ്റ് പരമ്പര 2-1 ന് സ്വന്തമാക്കി ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ക്രിക്കറ്റ് ടീമിന് വൻ സ്വീകരണമാണ് രാജ്യത്ത് ഒരുക്കിയിരുന്നത്. രഹാനെയെ സ്വീകരിക്കാനായി കങ്കാരു കേക്ക് തയ്യാറാക്കിയതും രഹാനെ അത് മുറിക്കാതെ മാറി പോകുന്നതും സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം വലിയ വാർത്തയായിരുന്നു. കേക്ക് മുറിക്കാൻ തുടങ്ങുമ്പോഴായിരുന്നു അതിലെ കങ്കാരുവിന്റെ ചിത്രം രഹാനെയുടെ ശ്രദ്ധയിൽപ്പെടുന്നത് ഉടൻ തന്നെ അദ്ദേഹം അത് മുറിക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു.

Share
Tweet
SendShare

More News from this section

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies