ഹാർലി ഡേവിഡ്സൺ ഉത്പന്നങ്ങളുടെ വിപണിയ്ക്ക് പ്രത്യേകം ബിസിനസ് ഡിവിഷനുമായി ഹീറോ മോട്ടോ കോർപ്പ്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഹാർലി ഡേവിഡ്സൺ ഉത്പന്നങ്ങളുടെ വിപണിയ്‌ക്ക് പ്രത്യേകം ബിസിനസ് ഡിവിഷനുമായി ഹീറോ മോട്ടോ കോർപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2021, 03:08 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ഹാർലി ഡേവിഡ്സൺ ഉത്പന്നങ്ങളുടെ വിപണനത്തിനും വിതരണത്തിനുമായി പ്രത്യേകം ഡിവിഷൻ സജ്ജമാക്കി മോട്ടോർ സൈക്കിൾ നിർമ്മാതാക്കളായ ഹീറോ മോട്ടോ കോർപ്പ്. ആഗോളതലത്തിൽ പ്രശസ്തനായ ഓട്ടോമോട്ടീവ് വിദഗ്‌ദ്ധൻ രവി ആവലൂരാണ് പുതിയ ഡിവിഷന്റെ തലവൻ. ഹീറോ മോട്ടോ കോർപ്പ് ചെയർമാനും സിഇഒയുമായ ഡോ.പവൻ മഞ്ജലിനായിരിക്കും ഇദ്ദേഹം റിപ്പോർട്ടുകൾ നൽകേണ്ടി വരിക.

വാഹന എഞ്ചിനും യന്ത്രഭാഗങ്ങളും നിർമ്മിക്കുന്ന കൂപ്പർ ഉപേക്ഷിച്ചാണ് രവി ഹീറോ മോട്ടോകോർപിലേക്ക് വന്നിരിക്കുന്നത്. കൂപ്പറിൽ ഇദ്ദേഹം സ്ട്രാറ്റജി ആൻറ് ഇൻറർനാഷണൽ ബിസ്നസ് തലവനായിരുന്നു. അതിന് മുൻപ് ഡുകാറ്റി ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ ആയിരുന്നു രവി.

പുതിയ ടീമിൽ ഇന്ത്യയിലെ പ്രവർത്തനത്തിന് ഹാർലിഡേവിഡ്സണിൽ നിന്നുള്ള നാല് എക്സിക്യൂട്ടീവുകളും ഉൾപ്പെടുന്നുണ്ട്. വിപണനം, മാർക്കറ്റിങ്, ഉപഭോക്തൃ സേവനം, ലോജിസ്റ്റിക്സ് മേഖലകളിൽ ഇവരുടെ അനുഭവ സമ്പത്ത് മുതൽകൂട്ടാവും. ജനുവരി 18 മുതൽ ഡീലർമാർക്കുള്ള ഹാർലി ഡേവിഡ്സൺ ഉത്പന്നങ്ങളുടെ ഹോൾസെയിൽ വിതരണം ആരംഭിക്കും.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies