മുസ്ലിം വോട്ടാണ് കോൺഗ്രസിനെ ജയിപ്പിച്ചതെന്ന് മാഡത്തിന് അറിയാമല്ലോ? മതമൗലികവാദ ബന്ധം തെളിയിച്ച് സോണിയക്ക് കത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലിം വോട്ടാണ് കോൺഗ്രസിനെ ജയിപ്പിച്ചതെന്ന് മാഡത്തിന് അറിയാമല്ലോ? മതമൗലികവാദ ബന്ധം തെളിയിച്ച് സോണിയക്ക് കത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2021, 01:24 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ബംഗാളിൽ ഇസ്ലാമിക മതമൗലികവാദികൾക്കേ കോൺഗ്രസ്സിനെ അധികാരത്തിലേറ്റാൻ കഴിയൂ എന്ന് തുറന്നു പറഞ്ഞ് നേതാക്കൾ. പശ്ചിമബംഗാളിലെ പരമ്പരാഗത മുസ്ലീം വോട്ടുകളെല്ലാം കൈവിട്ടെന്നും മുസ്ലീം ഭൂരിപക്ഷ മേഖലകളിലും വനവാസി മേഖലകളിലും മതമൗലികവാദി നേതാക്കൾക്കാണ് സ്വാധീനമുള്ളതെന്നുമാണ് കോൺഗ്രസ്സ് നേതാവ് പറയുന്നത്. മതമൗലികവാദി അതിതീവ്ര മുസ്ലീം വിഭാഗത്തെ കയ്യിലാക്കണമെന്നുള്ള നിർദ്ദേശമാണ് സോണിയാ ഗാന്ധിക്ക് നൽകുന്നത്. ഇത് വിവരിക്കുന്ന സോണിയാ ഗാന്ധിക്ക് അയച്ച കത്താണ് പുറത്തായത്. പശ്ചിമ ബംഗാളിലെ കോൺഗ്രസ്സ് പ്രതിപക്ഷ നേതാവ് അബ്ദുൾ മന്നാൻ അയച്ച ഇംഗ്ലീഷിലുള്ള കത്ത് ബി.ജെ.പി നേതാവ് അമിത് മാളവ്യയാണ് പുറത്തുവിട്ടത്.

കോൺഗ്രസ്സ് എന്നും ബംഗാളിൽ ന്യൂനപക്ഷ വോട്ടുകൊണ്ട് മാത്രമാണ് ജയിച്ചിട്ടുള്ള തെന്ന കാര്യം മാഡത്തിന് അറിയാമല്ലോ എന്നാണ് സോണിയയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിന്റെ തുടക്കം . ഇതുകൂടാതെ ബംഗാളിലെ മൂർഷിദാബാദ് ജില്ലയിൽ 70 ശതമാനവും മുസ്ലീമാണെന്നും അവർ കോൺഗ്രസ്സിനെ കയ്യൊഴിഞ്ഞതാണ് തകർച്ചയ്‌ക്ക് കാരണമെന്നും മന്നാൻ സൂചിപ്പിക്കുന്നു.

ബംഗാളിലെ ആകെ മുസ്ലീമുകൾ മുപ്പതു ശതമാനമാണെന്നും അതിലെ 90 ശതമാനം പേരും പരമ്പരാഗത കോൺഗ്രസ്സ് വോട്ടാണെന്നും മന്നാൻ തെളിവ് നിരത്തുന്നു. ഇതൊക്കെയായിട്ടും കോൺഗ്രസ്സിന് അധികാരം ലഭിക്കാത്തത് മതസ്വാധീനമുള്ള നേതാക്കളെ കൈവിട്ടതാണെന്നും കത്തിൽ പറയുന്നു.  മമത അത്തരം നേതാക്കളെ പിടിച്ചുവെച്ചിരിക്കുന്നതാണെന്നും അത് തിരികെ നേടണമെന്നതുമാണ് പരിഹാരമായി കത്തിലൂടെ പറയുന്നത്.

പശ്ചിമ ബംഗാളിൽ മതമൗലികവാദി സംഘടനകളുമായി അവിശുദ്ധ കൂട്ടുകെട്ടാണ് കോൺഗ്രസ്സും ഇടതുപക്ഷവും ഭരണകക്ഷിയായ തൃണമൂലും നടത്തുന്നത്. ബി.ജെ.പി നിരന്തരം ഉന്നയിക്കുന്ന ഈ ആരോപണത്തെ ന്യായീകരിക്കുന്ന കത്താണ് പുറത്തുവിടുന്നതെന്ന് ബി.ജെ.പി ദേശീയ ഐ.ടി ചുമതലയുള്ള അമിത് മാളവ്യ പറഞ്ഞു. ഇന്നലെ മന്നാൻ സോണിയയ്‌ക്ക് അയച്ച കത്താണ് അമിത് മാളവ്യ സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യമാക്കിയത്.

Tags: amit malavya
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies