സെനറ്റിന്റെ തീരുമാനം ഓർഡിനൻസിലൂടെ തള്ളി; പാക് ഭരണകൂടത്തിനെതിരെ പ്രതിപക്ഷം; ചീഫ് ജസ്റ്റിസിനും അതൃപ്തി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സെനറ്റിന്റെ തീരുമാനം ഓർഡിനൻസിലൂടെ തള്ളി; പാക് ഭരണകൂടത്തിനെതിരെ പ്രതിപക്ഷം; ചീഫ് ജസ്റ്റിസിനും അതൃപ്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2021, 11:04 am IST
Facebook
Twitter
WhatsAppTelegram

കറാച്ചി: സെനറ്റിന്റെ തീരുമാനത്തെ മറികടന്ന ഇമ്രാൻഖാന്റെ നയങ്ങളെ വിമർശിച്ച് പ്രതിപക്ഷം. പാക് ഭരണകൂടത്തിന്റെ നയപരമായ തീരുമാനങ്ങളെ എതിർക്കാൻ അവകാശമുള്ള സംവിധാനമാണ് പാകിസ്താനിലെ സെനറ്റ്. വരാനിരിക്കുന്ന സെനറ്റ് തെരഞ്ഞെടുപ്പിൽ ഓപ്പൺ ബാലറ്റ് സംവിധാനം തീരുമാനിച്ച നടപടിയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. ഭരണകൂട നടപടി പാർലമെന്റിനേയും ഭരണഘടനയേയും അവഹേളിക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

സെനറ്റ് തെരഞ്ഞെടുപ്പ് പാകിസ്താൻ ഭരണഘടനയുടെ 226 വകുപ്പനുസരിച്ച് നടന്നില്ലെങ്കിൽ സഭാംഗങ്ങൾക്കെല്ലാം വോട്ട് ചെയ്യാൻ അവസരം നൽകണമെന്നാണ് പുതിയ ഓർഡിനൻസിൽ പറയുന്നത്. എന്നാൽ കഴിഞ്ഞ ദിവസം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഭരണകൂടത്തിനെ വിമർശിച്ച് രംഗത്തെത്തിയും പ്രതിപക്ഷം ഓർമ്മിപ്പിച്ചു. സെനറ്റ് എന്നത് പക്വമതികളടങ്ങുന്ന ഏറെ ഗൗരവം നിറഞ്ഞ ഫോറമാണെന്ന് മറക്കരുതെന്നാണ് ജസ്റ്റിസ് ഓർമ്മപ്പെടുത്തിയത്.

പാകിസ്താൻ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിൽ മാത്രമേ ഓർഡിനൻസ് പാസ്സാവുകയുള്ളു. അത്രയും ഭൂരിപക്ഷമില്ലാത്ത ഇമ്രാൻ ഖാന്റെ തെഹരീക് ഇ ഇൻസാഫ് പാർട്ടിക്ക് എങ്ങനെ ഓർഡിനൻസ് ഇറക്കാൻ സാധിക്കു മെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. സെനറ്റ് തെരഞ്ഞെടുപ്പിന് വെറും ഒരു മാസം മാത്രം ബാക്കിനിൽക്കേ എന്തുകൊണ്ടാണ് ഓർഡിനൻസ് കൊണ്ടു വന്നതെന്ന് വ്യക്തമാക്കണമെന്നും പാകിസ്താൻ പീപ്പിൾസ് പാർട്ടി പറഞ്ഞു. സെനറ്റ് സംവിധാനങ്ങളിലെന്തെങ്കിലും മാറ്റം വരുത്തണമെന്ന കാര്യത്തിൽ പ്രതി പക്ഷവുമായി യാതൊരു ധാരണയും ഇമ്രാൻഖാൻ ഉണ്ടാക്കിയില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

Tags: imran
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies