മമത വെറും പൂച്ച; ബംഗാൾ കടുവയെന്ന് വിളിക്കുന്നത് നാടിന് അപമാനം: ദിലീപ് ഘോഷ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമത വെറും പൂച്ച; ബംഗാൾ കടുവയെന്ന് വിളിക്കുന്നത് നാടിന് അപമാനം: ദിലീപ് ഘോഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2021, 09:47 am IST
Facebook
Twitter
WhatsAppTelegram

സിലിഗുരി: മമതാ ബാനർജിയുടെ ശക്തി ക്ഷയിച്ചെന്നും ബംഗാളിലെ മമതാ യുഗം അവസാനിച്ചെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ്. മമത ഇപ്പോൾ വെറും പൂച്ചയെപ്പോലെ ദുർബലയാണ്. സ്വയം താൻ ബംഗാൾ കടുവയാ ണെന്ന മമതയുടെ വാദം നാടിനെ അപമാനിക്കലാണെന്നും ദിലീപ് ഘോഷ് പരിഹസിച്ചു.

ബി.ജെ.പി കേന്ദ്ര നേതാക്കൾ തുടർച്ചയായി നടത്തുന്ന ബംഗാൾ സന്ദർശനം മമത ക്യാമ്പിലെ നിരവധി നേതാക്കളെ ബി.ജെ.പി പാളയത്തിലേക്ക് എത്തിച്ചിരി ക്കുകയാണ്. മമതാ പേടി തൃണമൂലിലെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നേതാക്കൾക്കിപ്പോഴില്ല. ആരും ഇപ്പോൾ മമതയെ ഭയപ്പെടുന്നില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു.

മമത നാട്ടിൽ കലാപത്തിനാസൂത്രണം ചെയ്യുകയാണെന്നും പ്രധാനമന്ത്രി യ്‌ക്കൊപ്പം പോലും വേദി പങ്കിടാൻ തയ്യാറാകാത്ത അസഹിഷ്ണുത മമതയുടെ വ്യക്തിത്വത്തെ തുറന്നുകാട്ടുന്നതാണെന്നും ഘോഷ് കുറ്റപ്പെടുത്തി. പ്രതിപക്ഷ ത്തിന്റെ യോഗങ്ങളും യാത്രകളും മമതയെ അസ്വസ്ഥമാക്കുന്നു. അണികളെ പ്രകോപിപ്പിച്ച് പലയിടത്തും അക്രമം നടത്തിയാണ് മമത തന്റെ സാന്നിദ്ധ്യം ഉറപ്പാക്കാൻ ശ്രമിക്കുന്നതെന്നും ഘോഷ് കുറ്റപ്പെടുത്തി.

നാട്ടിലെ തന്റെ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരസംഘടനകളെപോലും മമത പ്രോത്സാഹിപ്പിക്കുന്നവെന്ന ഗുരതരമായ ആരോപണവും ഘോഷ് നടത്തി. മാൽഡ, മൂർഷിദാബാദ്, ബിർബും മേഖലയിൽ നിന്നും പിടികൂടിയ ഭീകരരെല്ലാം ഇസ്ലാമിക മതഭീകരരാണെന്നും പോലീസിനെ ഇവർക്ക് ഭയമില്ലാതാക്കിയത് മമതയുടെ പ്രീണന നയമാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ് ചൂണ്ടിക്കാട്ടി.

Tags: BENGAL-MAMATAMAMTA-BJP
Share
Tweet
SendShare

More News from this section

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

Latest News

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies