ചൈനയുടെ തലയ്ക്കടിക്കണം; ട്രംപ് സ്വീകരിച്ച നടപടിയിൽ ഒരു കാരണവശാലും വെള്ളംചേർക്കരുത്: മൈക്ക് പോംപിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയുടെ തലയ്‌ക്കടിക്കണം; ട്രംപ് സ്വീകരിച്ച നടപടിയിൽ ഒരു കാരണവശാലും വെള്ളംചേർക്കരുത്: മൈക്ക് പോംപിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2021, 08:04 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ചൈനയുടെ കുതന്ത്രങ്ങൾക്കെതിരെ ഒരിഞ്ച് പോലും പിന്നോട്ട് പോകരുതെന്ന ഉപദേശവുമായി മൈക്ക് പോംപിയോ. ചൈനയുടെ തലയ്‌ക്ക് തന്നെയടിക്കണം. അമേരിക്ക എപ്പോഴും ഒരടി മുന്നിലായിരിക്കണം. ട്രംപ് സ്വീകരിച്ച കടുത്ത നയങ്ങളിൽ ഒരുകാരണവശാലും വെള്ളം ചേർക്കരുതെന്നും മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

‘അമേരിക്കയെ കടന്നുമുന്നോട്ട് പോകാൻ ഒരു കാരണവശാലും ചൈനയെ സമ്മതിക്കരുത്. കഴിഞ്ഞ 50 വർഷം കൊണ്ട് ചൈന അമേരിക്കയുടെ മേൽ വളരെ ആസൂത്രിതമായ കടന്നുകയറ്റമാണ് നടത്തിയത്. ഇവിടത്തെ ലക്ഷക്കണക്കിന് ജോലികളെല്ലാം അവർ സമർത്ഥമായി തട്ടിയെടുത്തു. നമ്മുടെ ബൗദ്ധിക രംഗത്തും അവർ കടന്നുകയറി. അവർ കടന്നുകയറി. പലതും മോഷ്ടിച്ചു. നമ്മുടെ ഗവേഷണ സ്ഥാപനങ്ങളിൽ അവർ നുഴഞ്ഞുകയറി. തുറന്നുപറയട്ടെ എല്ലാം നടന്നത് റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും മാറി മാറി ഭരിച്ച കാലത്തുതന്നെയാണെന്ന് മറക്കരുത്’ മൈക്ക് പോംപിയോ പറഞ്ഞു.

ബൈഡന്റെ നയങ്ങളിൽ ചൈന കടന്നുകറാതിരിക്കണമെങ്കിൽ അത് ഭരണകൂടം തീരുമാനിച്ചാൽ മാത്രമേ സാദ്ധ്യമാകൂ. ഹൂസ്‌ററണിലിരുന്ന് ചാരപ്പണി ചെയ്ത ചൈനയെ നാം പുറത്താക്കിയത് മറക്കരുതെന്നും പോംപിയോ ഓർമ്മിപ്പിച്ചു. ചൈന അടിമുടി തട്ടിപ്പിലൂടേയാണ് നിലനിൽക്കുന്നത്. ഒപ്പം എല്ലാ രാജ്യങ്ങളിലും അധിനിവേശത്തിന് ശ്രമിക്കുന്നു. ഇന്ന് ലോകം അത് തിരിച്ചറിഞ്ഞു. ഹോങ്കോംഗിലും തായ് വാനിലും അവരുടെ നയം കടന്നുകയറ്റമാണ്. അതിന് കാരണം നമ്മളാണെന്നും അമേരിക്ക ഇനി ലോകത്തിന് രക്ഷകരാകുമെന്ന് ഉറപ്പാണെന്നും പോംപിയോ പ്രത്യാശ പ്രകടിപ്പിച്ചു.

Tags: china-USmike pompeo
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies