കാലാവസ്ഥാ മാറ്റത്തിന് ഇന്ത്യ ലോകത്തിന് മാതൃക; നരേന്ദ്രമോദി സമാനതകളില്ലാത്ത നേതാവെന്ന് അമേരിക്ക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാലാവസ്ഥാ മാറ്റത്തിന് ഇന്ത്യ ലോകത്തിന് മാതൃക; നരേന്ദ്രമോദി സമാനതകളില്ലാത്ത നേതാവെന്ന് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2021, 08:12 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഇന്ത്യ ലോകനന്മയ്‌ക്കായി എല്ലാ മേഖലകളിലും നടത്തുന്ന പരിശ്രമ ങ്ങളെ പ്രശംസിച്ച് അമേരിക്ക. കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത തടയാൻ ഇന്ത്യ എടുക്കുന്ന മുൻകൈ ഏറെ മാതൃകാപരമാണെന്ന് അമേരിക്കയുടെ വിലയിരുത്തി. നരേന്ദ്രമോദി നടത്തുന്ന പരിശ്രമങ്ങൾ ശരിയായ ദിശയിലാണ്. കാലാവസ്ഥാ രംഗത്തെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി ജോൺ കെറിയാണ് ഇന്ത്യയുടെ ശ്രമങ്ങളെ പുകഴ്‌ത്തിയത്.

നരേന്ദ്രമോദിയുടെ വീക്ഷണം സമാനതകളില്ലാത്തതാണ്. 2030 ഓടെ 450 ജിഗാവാട് പാരമ്പര്യേതര ഊർജ്ജ ഉൽപ്പാദനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇത് നിലവിലെ ഊർജ്ജപ്രതിസന്ധിക്ക് വലിയൊരു ഉത്തരമാണ്. ഒരു രാജ്യം എങ്ങനെ ഊർജ്ജരംഗത്ത് സ്വയം പര്യാപ്തത നേടണം എന്നതിന് ഇന്ത്യ ഏറ്റവും മാതൃകാപരമായ ഉദാഹരണമാണെന്നും കെറി പറഞ്ഞു. ലോകത്തിൽ ഒരു ഘട്ടത്തിൽ ഏറ്റവുമധികം വാതകം പുറന്തള്ളുന്ന മൂന്നാമത്തെ രാജ്യം എന്നതിൽ നിന്നും ഇന്ത്യ വളരെ വേഗം പിന്നോട്ട് പോവുകയാണെന്നും കെറി വ്യക്തമാക്കി.

പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ ലോകത്തിന് മാതൃകയാണ് ഇന്ത്യ. ഇന്ത്യ ഇത്തരം വിഷയങ്ങളിൽ മികച്ച പങ്കാളിയാണ്. ഗ്ലാസ്‌ഗോയിൽ നടക്കാനിരിക്കുന്ന 26-ാംമത് കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നേ ഇന്ത്യയുടെ പരിശ്രമങ്ങൾ ഏറെ മുന്നോട്ട് പോയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പരിശ്രമവും നേതൃത്വ വും അന്താരാഷ്‌ട്ര സൗരോർജ്ജ പങ്കാളിത്ത രാജ്യങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നതും അതീവ നിർണ്ണായകമാണെന്നും കെറി ചൂണ്ടിക്കാട്ടി.

Tags: us-iNDIA
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies