ഒസാക്കയോട് സ്‌നേഹം പ്രകടിപ്പിക്കാൻ കളിക്കളത്തിലൊരു അതിഥി; ആരാധികയെ അകറ്റാനാകാതെ ടെന്നീസ് താരം; വീഡിയോ വൈറലായി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഒസാക്കയോട് സ്‌നേഹം പ്രകടിപ്പിക്കാൻ കളിക്കളത്തിലൊരു അതിഥി; ആരാധികയെ അകറ്റാനാകാതെ ടെന്നീസ് താരം; വീഡിയോ വൈറലായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2021, 01:31 pm IST
Facebook
Twitter
WhatsAppTelegram

മെൽബൺ: നവോമി ഒസാക ഒട്ടും പ്രതീക്ഷിക്കാതെ കളിക്കളത്തിലേക്ക് പറന്നിറങ്ങി ഒരു ആരാധിക. ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ മത്സരം നടക്കുന്നതിനിടെയാണ് ഒസാക്കയെ സ്‌നേഹിക്കാൻ അതിഥിയെത്തിയത്. തന്റെ ഇഷ്ടതാരത്തിന്റെ മൂക്കിലും മുഖത്തുമാണ് ആരാധിക സ്നേഹം പ്രകടിപ്പിച്ചത്. ഒസാക്കയുടേയും ആരാധികയുടേയും സ്‌നേഹപ്രകടന വീഡിയോ വൈറലായി.

https://www.youtube.com/watch?v=41aahEZiisQ

നവോമി ഒസാക്ക കളിച്ചുകൊണ്ടിരിക്കേ പറന്നിറങ്ങിയത് തവിട്ടു നിറത്തോട് കൂടിയ ഒരു ചിത്രശലഭമായിരുന്നു. സർവ്വ് ചെയ്യാനായി മുഖമുയർത്തിയപ്പോഴാണ് കക്ഷി പറന്ന് ആദ്യം മുഖത്ത് വന്നിരുന്നത്. ഒരു വിധം പതിയെ എടുത്ത് കോർട്ടിന് വെളിയിലാക്കിയെങ്കിലും രണ്ടാമതും പറന്നുവന്നിരുന്നു. പിന്നെ കാലിൽ വന്നിരുന്ന ശലഭത്തെ ഒസാക നോവിക്കാതെ എടുത്തുമാറ്റാൻ നടത്തുന്ന ശ്രമങ്ങളാണ് ആരാധകർക്കും നല്ലൊരു കാഴ്ചയായി മാറിയത്. നീലനിറത്തിലുള്ള സിന്തറ്റിക് കോർട്ടും കറുപ്പും പിങ്ക് നിറത്തിലുള്ള ഒസാക്കയുടെ വേഷവും തവിട്ടു കലർന്ന നിറത്തോടു കൂടിയ ചിത്രശലഭവും എല്ലാം ചേർന്ന് തീർത്തും കളർഫുള്ളായി ടെന്നീസ് കളവും മാറി.

Tags: osakaaustralian open
Share
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies