നാകുലയിൽ ഇനി ചൈന മുന്നേറാൻ രണ്ടാമതൊന്ന് ആലോചിക്കും; അതിർത്തി സേനാ പിന്മാറ്റം നടക്കുന്നുവെന്ന് ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നാകുലയിൽ ഇനി ചൈന മുന്നേറാൻ രണ്ടാമതൊന്ന് ആലോചിക്കും; അതിർത്തി സേനാ പിന്മാറ്റം നടക്കുന്നുവെന്ന് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2021, 10:36 am IST
Facebook
Twitter
WhatsAppTelegram

ലേ: അതിർത്തിയിലെ സൈനിക പിന്മാറ്റത്തിൽ ചൈന സഹകരിക്കുന്നതായി റിപ്പോർട്ടുകൾ. സംഘർഷം പതിവായിരുന്ന നാകുല തുരങ്ക പ്രദേശത്ത് നിന്ന് ചൈന സൈന്യത്തെ പിൻവലിക്കുന്നതായാണ് സൈനിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സൈനിക മേധാവികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാങ്കോംഗ്‌സോ മേഖലയിൽ നിന്നും ചൈന വ്യാപകമായ രീതിയിൽ.സൈന്യത്തെയും സൈനികവാഹനങ്ങളെയും പിൻവലിക്കുന്നുണ്ട്.

സൈനിക തല ചർച്ചയുടെ അടിസ്ഥാനത്തിലാണ് ചൈനയുടെ പിൻമാറ്റം 2020 മെയ് മാസം മുതൽ നാകുല മേഖലകളിൽ നടന്നു വരുന്ന ചൈനയുടെ പ്രകോപനം ഇന്ത്യ ശക്തമായി നേരിട്ടതാണ് ചൈനക്ക് തിരിച്ചടിയായത്. ഇരുരാജ്യങ്ങൾക്കും അതിർത്തിയിലെ സമാധാനം നിർണായകമാണെന്നും സൈനികർ വ്യക്തമാക്കി. വടക്കൻ സിക്കിം മേഖലയിലെ 14000 അടി ഉയരത്തിലെ പ്രദേശം പിടിച്ചടക്കാനാണ് ചൈനീസ് സൈനികർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

സേനാ പിന്മാറ്റം ഇത്തരം മേഖലകളിലെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്നും സൈനികർ വ്യക്തമാക്കി. സൈനിക താവളങ്ങളുടെ കുറവും ശൈത്യകാലത്തെ അതിജീവിക്കാനുള്ള സൈനികരുടെ കായികക്ഷമതയും ചൈനയക്ക് തിരിച്ചടിയാവുന്നുണ്ട് . ചൈന ഇത് പലതവണ നിഷേധിച്ചിരുന്നു.എന്നാൽ സേന പിൻമാറ്റം ഇതുകൊണ്ടല്ലെന്നും മറിച്ച് നയതന്ത്രബന്ധം മെച്ചപ്പെടുത്താനാണെന്നാണ് ബീജിംഗ് മാദ്ധ്യമങ്ങളിലൂടെ അവകാശപ്പെടുന്നത്. വെസ്റ്റേൺ തീയറ്റർ കമാന്റർ ജനറൽ സാവോ സോങ്കിയുടെ നേതൃത്വത്തിലാണ് പാങ്കോംഗ് സോയിലെ സംഘർഷം ചൈന രൂക്ഷമാക്കിയത്. ഒൻപതാം ഘട്ട ചർച്ചകളുടെ അടിസ്ഥാനത്തിലാണ് സൈനിക പിന്മാറ്റം ആരംഭിച്ചത്.

Tags: china-india
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies