പരിസ്ഥിതി സംരക്ഷണം: ഇന്ത്യയും ബ്രിട്ടനും ഒരുമിച്ച് നീങ്ങും;നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് പ്രതിനിധി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരിസ്ഥിതി സംരക്ഷണം: ഇന്ത്യയും ബ്രിട്ടനും ഒരുമിച്ച് നീങ്ങും;നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് പ്രതിനിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2021, 08:03 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആഗോള വീക്ഷണത്തിന് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് ബ്രിട്ടന്റെ പിന്തുണ അറിയിച്ചത്. ഇന്ത്യയുടെ പരിശ്രമങ്ങൾ ബ്രിട്ടീഷ് പ്രതിനിധി അലോക് ശർമ്മ എടുത്തുപറഞ്ഞു. ബ്രിട്ടനിൽ നടക്കാനിരിക്കുന്ന 26-ാം മത് ഐക്യരാഷ്‌ട്രസഭാ പരിസ്ഥിതി വ്യതിയാന സമ്മേളനത്തിന്റെ അദ്ധ്യക്ഷനാണ് ഇന്ത്യയിലെത്തിയത്. ബ്രിട്ടീഷ് പൗരനും ഇന്ത്യൻ വംശജനുമായ അലോക് ശർമ്മയാണ് ഇന്ത്യ സന്ദർശിച്ചത്.

പാരമ്പര്യേതര ഊർജ്ജരംഗത്ത് ഇന്ത്യയുടെ മുന്നേറ്റത്തിനും ആഗോളതലത്തിൽ രാജ്യങ്ങൾക്ക് ഇന്ത്യ നൽകുന്ന സഹായത്തിനും ശർമ്മ നന്ദി അറിയിച്ചു. സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ എന്ന നിലയിൽ അലോക് ശർമ്മ ഇന്ത്യ സമ്മേളനത്തിൽ സ്വീകരിക്കുന്ന നിലപാടുകളെ സംബന്ധിച്ചും നരേന്ദ്രമോദിയുമായി  ചർച്ച നടത്തി. ബ്രിട്ടന്റെ പുതിയ നയം പരിസ്ഥിതി സംരക്ഷണത്തിൽ അടിയുറച്ചതാണെന്നും യു.കെയുടെ നാഷണലി ഡിറ്റർമൈൻഡ് കോണ്ട്രിബ്യൂഷൻ നയവും ശർമ്മ വ്യക്തമാക്കി.

ആഗോളതലത്തിലാണ് പരിസ്ഥിതി സംരക്ഷണം നടത്തേണ്ടത്. ചില രാജ്യങ്ങൾ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ പിന്നോട്ടാണ്. അത്തരം രാജ്യങ്ങളോടുള്ള നിലപാടുകൾ നിർണ്ണായകമാണെന്നും നരേന്ദ്രമോദി കൂടിക്കാഴ്ചയിലെടുത്തു പറഞ്ഞതായി അലോക് ശർമ്മ സൂചിപ്പിച്ചു.

Tags: UK-India
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies