ഐക്യരാഷ്ട്ര രക്ഷാ കൗൺസിലിനെ ഇന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി അഭിസംബോധന ചെയ്യും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിലിനെ ഇന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി അഭിസംബോധന ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2021, 10:07 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിൽ യോഗത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഇന്ന് അഭിസംബോധന ചെയ്യും. സുരക്ഷാ കൗൺസിലിന്റെ 2020 ലെ 2532-ാം പ്രമേയം ചർച്ചയിലാണ് എസ്.ജയശങ്കർ സംസാരിക്കുന്നത്. സഭയുടെ പൊതു സംവാദമായി നിശ്ചയിച്ചിരിക്കുന്ന സെഷനിലെ ഇന്ത്യ അംഗമായശേഷമുള്ള സുപ്രധാന യോഗമാണ് ഇന്ന് നടക്കുന്നത്.

സുരക്ഷാ കൗൺസിലിന്റെ 2020ലെ പ്രമേയം ജൂലൈ ഒന്നിനാണ് അവതരിപ്പി ക്കപ്പെട്ടത്. ആഭ്യന്തര കലാപങ്ങളും സായുധപോരാട്ടങ്ങളും നടക്കുന്ന രാജ്യങ്ങളിലെ കൊറോണ പ്രതിരോധം എന്ന വിഷയമാണ് 2532-ാം പ്രമേയമായി അവതരിപ്പിക്കപ്പെട്ടത്. ഇത്തരം രാജ്യങ്ങളുടെ ഭരണപരമായ കെട്ടുറപ്പില്ലായ്മ, ആഭ്യന്തര കലഹങ്ങൾ, അയൽ രാജ്യങ്ങളുമായുള്ള ബന്ധങ്ങളിലെ ഉലച്ചിൽ, അന്താരാഷ്‌ട്ര നിയന്ത്രണങ്ങൾ എന്നീ വിഷയത്തിൽ ഇന്ത്യയുടെ അഭിപ്രായം എസ്.ജയശങ്കർ സഭയ്‌ക്ക് മുന്നിൽ വെയ്‌ക്കും.

ഭീകരതയും ആഭ്യന്തരകലഹവും മൂർഛിച്ചിരിക്കുന്ന രാജ്യങ്ങളിലെ കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്കായി മികച്ച ആശുപത്രിസേവനം ഉറപ്പുവരുത്താനും സുരക്ഷ ഉറപ്പുവരുത്താനും സുരക്ഷാ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യ പ്പെട്ടിരുന്നു. എട്ട് കാര്യങ്ങളടങ്ങുന്ന കർമ്മ പദ്ധതിയാണ് നടപ്പിലാക്കാൻ തീരുമാനിച്ചത്. ബന്ദികളാക്കി വെച്ച് വിലപേശുന്ന ഭീകരസംഘടനകളായ ഐ.എസ്, അൽ ഖ്വയ്ദ, അൽ നുസ്ര ഫ്രണ്ട് തുടങ്ങിയ ഇസ്ലാമിക ഭീകര സംഘടനകളുടെ വ്യാപനവും പ്രമേയത്തിലുണ്ട്.

Tags: jayasankarindia-UNSC
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies