ഒരു പക്ഷിയുടെ രണ്ട് ചിറകുകൾ പോലെ ;ഒരുമിച്ച് മുന്നേറുന്നവരാണ് ഇന്ത്യയും മാലിദ്വീപും ; ഹിന്ദിയിൽ പറഞ്ഞ് അബ്ദുള്ള ഷാഹിദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു പക്ഷിയുടെ രണ്ട് ചിറകുകൾ പോലെ ;ഒരുമിച്ച് മുന്നേറുന്നവരാണ് ഇന്ത്യയും മാലിദ്വീപും ; ഹിന്ദിയിൽ പറഞ്ഞ് അബ്ദുള്ള ഷാഹിദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2021, 07:02 pm IST
FacebookTwitterWhatsAppTelegram

മാലി : ഒരു പക്ഷിയ്‌ക്ക് അതിന്റെ ചിറകുകളേപ്പോലെയാണ് ഇന്ത്യയും മാലിദ്വീപുമെന്ന് മാലിദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദ്. കേന്ദ്ര വിദേശ കാര്യമന്ത്രി എസ്. ജയശങ്കറിന്റെ സന്ദർശന വേളയിലാണ് അബ്ദുള്ള ഷാഹിദിന്റെ പരാമർശം. ഹിന്ദിയിലായിരുന്നു അബ്ദുള്ള ഷാഹിദ് പരാമർശം നടത്തിയത്.

ഒരേ താത്പര്യത്തോടെ ഒരുമിച്ച് മുന്നേറി ഒരേ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്ന രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും മാലിദ്വീപും. രണ്ടു രാജ്യങ്ങളിലേയും ജനങ്ങളാണ് പരസ്പരം ബന്ധിപ്പിക്കുന്നത്. ചരിത്രപരവും സാംസ്കാരികവും സുദൃഢവുമായ ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാലിദ്വീപിന്റെ കായിക മേഖലയിലെ വികസനത്തിൽ സഹകരിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന്  അദ്ദേഹം നദി അറിയിച്ചു.

എസ്.ജയശങ്കറിന്റെ സന്ദർശന വേളയിൽ നിരവധി ധാരണ പത്രങ്ങൾ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. മാലിദ്വീപിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ടുള്ള വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ധാരണാപത്രങ്ങളാണിവ. കൊറോണക്കെതിരായ പോരാട്ടത്തിലും മാലിദ്വീപിന് വലിയ പിന്തുണയാണ് ഇന്ത്യ നൽകുന്നത്.

ചൈനയുടെ അധിനിവേശ ശ്രമങ്ങൾക്ക് തടയിടാൻ മാലിദ്വീപിന് ഇന്ത്യ വലിയ സഹായമാണ് ചെയ്യുന്നത്. ചൈന അനുകൂല ഭരണാധികാരികളെ പുറത്താക്കി ഇന്ത്യയോട് സൗഹൃദമുള്ള സർക്കാരാണ് ഇപ്പോൾ മാലിദ്വീപ് ഭരിക്കുന്നത്.

"A bird in flight, stays true on course, with not one but two wings in synchronised motion. Our two countries are just like those wings. We work in harmony, we work together, with the same interests, aiming to reach the same destination" pic.twitter.com/9lmpDemjKY

— Abdulla Shahid (@abdulla_shahid) February 20, 2021

Tags: maldivesJayasankar S
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies