Thursday, March 4 2021
  • Janam TV English
  • Live Audio
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
TV
Home Vehicle

ഒടുവിൽ സഫാരി ഔദ്യോഗികമായി അവതരിച്ചു; വില 14.69 ലക്ഷം മുതൽ

by Web Desk
Feb 22, 2021, 01:01 pm IST
ഒടുവിൽ സഫാരി ഔദ്യോഗികമായി അവതരിച്ചു; വില 14.69 ലക്ഷം മുതൽ

മുംബൈ : ഏറ്റവും പുതിയ സഫാരി വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച് ടാറ്റ മോട്ടോഴ്സ്. 14.69 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. ഏറ്റവും ഉയർന്ന വേരിയന്റിന് 21.45 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. അടുത്തുള്ള ടാറ്റ ഡീലര്‍ഷിപ്പ് വഴിയോ, ഓണ്‍ലൈനിലൂടെയോ വാഹനം ബുക്ക് ചെയ്യാനാകും. 30,000 രൂപയാണ് ബുക്കിംഗ് ചാർജ്.

ക്ലാസ് ഫീച്ചറുകളോടെയാണ് പുതിയ സഫാരി വിപണിയിലേക്കെത്തുന്നത്.

മികവുറ്റ എക്സ്റ്റീരിയർ:
സഫാരിയുടെ തനത് പ്രത്യേകതകൾ നിലനിർത്തികൊണ്ടാണ് പരിഷ്കരിച്ച പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ലാവണ്യത്തോടെയുള്ള ഗ്രിൽ, സൂക്ഷ്മതയോടെയുള്ള സ്റ്റെപ്പ്ഡ് റൂഫ്, പ്രൗഢമായ ടെയിൽ ഗെയ്റ്റ് ഇവയെല്ലാം വാഹനത്തിന് കാഴ്ച്ചയിൽ അൾട്രാ പ്രീമിയം അനുഭവം നൽകുന്നതാണ്. ഗാംഭീര്യമാർന്ന സഫാരിയുടെ ആകൃതിക്ക് അനുയോജ്യമായ വിധം മികവുറ്റ വീൽ ആർച്ച്, ആർ 18 ഡയമണ്ട് കട്ട് അലോയ് എന്നിവ ചേരുന്നതോടെ കരുത്തുറ്റതായി വാഹനം മാറുന്നു. ക്രോം സൂക്ഷ്മമായി കൈകാര്യം ചെയ്തിരിക്കുന്നത് പുതിയ സഫാരിയെ തിളക്കമുള്ളതാക്കുന്നു.

ആകർഷകമായ പ്രീമിയം ഇൻറീരിയർ:
ക്ലാസിക്കായതും സുഖപ്രദവുമായ അനുഭവം ലഭിക്കുന്ന വിധത്തിലാണ് ഉൾഭാഗം തയ്യാറാക്കിയിരിക്കുന്നത്. വൈദഗ്ദ്ധ്യത്തോടെ ഒരുക്കിയിരിക്കുന്ന ഇന്റീരിയർ വിവിധ സവിശേഷതകളുടെ തിരഞ്ഞെടുപ്പുകൾ കൂടി സാധ്യമാക്കുന്നതോടെ കൂടുതൽ ആകർഷകമാകുന്നു. ആഷ് വുഡ് ഡാഷ് ബോർഡ്, വിഭാഗത്തിലെ തന്നെ മികച്ച പനോരമിക് സൺ റൂഫ്, കാപ്റ്റൻ സീറ്റുകൾ, സ്ഥലസൗകര്യമുള്ള 3 നിര സീറ്റ് എന്നിവ വാഹനപ്രേമികളെ സഫാരി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

പുതിയ സഫാരി 170 പിഎസ് ക്രിയോട്ടക് ഡീസൽ എഞ്ചിനൊപ്പം 6സ്പീഡ് ഓട്ടോമാറ്റിക്/മാനുവൽ ട്രാൻസ്മിഷൻ സവിഷേതകൂടി ചേർന്നതാണ്. 9 ജെബിഎൽ സ്പീക്കർ, 8.8” ഫ്ലോട്ടിംഗ് ഐലൻറ് ഇൻഫോടെയ്മെൻറ് സംവിധാനം, ‘ഇൻ-ടച്ച്’ ഇൻറർഫേയ്സ് മികവ്, ഐആർഎ കണക്ടറ്റഡ് കാർ ടെക്നോളജി, ഓട്ടോ ഹെൽഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ബോസ് മോഡ്ഇങ്ങനെ നിരവധി ഫീച്ചറുകൾ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്..

ഇംപാക്ട് 2.0 ഡിസൈൻ ലാന്റ് റോവർറിന്റെ ഡി8 പ്ലാറ്റ് ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞ ഒമേക ആർക് ആർക്കിടെക്ട് സാങ്കേതിക വിദ്യയാണ് വാഹനം നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ കാണാനും വായിക്കാനും ജനം ടിവി മൊബൈല്‍ ആപ് ഡൌണ്‍ലോഡ് ചെയ്യൂ.
Tags:
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

Related News

താങ്ങാവുന്ന വിലയിൽ ഓട്ടോമാറ്റിക് ; പുതിയ ടിയാഗോ അവതരിപ്പിച്ച് ടാറ്റ

താങ്ങാവുന്ന വിലയിൽ ഓട്ടോമാറ്റിക് ; പുതിയ ടിയാഗോ അവതരിപ്പിച്ച് ടാറ്റ

പുതിയ സഫാരിയുടെ ബുക്കിംഗ് ആരംഭിച്ചു; വിതരണം 22 മുതൽ

വരവറിയിച്ച് സഫാരി; ആദ്യമാസം നിരത്തിലെത്തിയത് 1700 യൂണിറ്റുകൾ

അടിമുടി മാറി ഐ20 | Digi Drive

അടിമുടി മാറി ഐ20 | Digi Drive

സഫാരിയ്ക്കും ഇന്നോവയ്ക്കും ഒരു എതിരാളി വരുന്നു; അൽകാസറുമായി ഹ്യുണ്ടായി

സഫാരിയ്ക്കും ഇന്നോവയ്ക്കും ഒരു എതിരാളി വരുന്നു; അൽകാസറുമായി ഹ്യുണ്ടായി

പുതിയ കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ…

കാര്‍ വാങ്ങുമ്പോള്‍ 81 ശതമാനം ഇന്ത്യക്കാരും പരിഗണിക്കുന്നത് സുഖസൗകര്യങ്ങള്‍: സിട്രോണ്‍ സര്‍വ്വേ

വിവാദ വണ്ടിയുടെ അനിയൻ | എംജി ഹെക്ടർ 2021 | Digi Drive

വിവാദ വണ്ടിയുടെ അനിയൻ | എംജി ഹെക്ടർ 2021 | Digi Drive

Load More

Latest News

അക്രമികള്‍ തട്ടിക്കൊണ്ടു പോയ എട്ടു വയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി ബംഗളൂരു പൊലീസ്; 6 പേര്‍ അറസ്റ്റില്‍

കണ്ണൂരിൽ ക്വാറിക്കെതിരെ സമരം ചെയ്ത നാട്ടുകാർക്കെതിരെ പോലീസ് അതിക്രമം

സംസ്ഥാനത്ത് ഇന്ന് 2616 പേർക്ക് കൊറോണ; 2339 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ചൈനയെ നേരിടാൻ ഒപ്പം ഇന്ത്യ വേണം; ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് വ്യക്തമാക്കി അമേരിക്ക

റോഡിൽ നിൽക്കുന്നവർക്ക് പണം കൊടുക്കണം, ഫെമിനിസ്റ്റുകളെ ഫ്രീ ആയി കിട്ടും; ശ്രീജിത്ത് ദിവാകരനെതിരെ മീ ടു ആരോപണവുമായി യുവതി

റോഡിൽ നിൽക്കുന്നവർക്ക് പണം കൊടുക്കണം, ഫെമിനിസ്റ്റുകളെ ഫ്രീ ആയി കിട്ടും; ശ്രീജിത്ത് ദിവാകരനെതിരെ മീ ടു ആരോപണവുമായി യുവതി

വികസന പാതയിൽ കുതിച്ച് ഉത്തർപ്രദേശ് ; വാരണാസി – ഡൽഹി അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്കായുള്ള സർവ്വേ ആരംഭിച്ചു

വികസന പാതയിൽ കുതിച്ച് ഉത്തർപ്രദേശ് ; വാരണാസി – ഡൽഹി അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്കായുള്ള സർവ്വേ ആരംഭിച്ചു

തിരനോട്ടം മുതൽ മരക്കാർ വരെ: മൂന്ന് മിനിറ്റിൽ ലാലേട്ടന്റെ മൂന്നൂറ് ചിരികൾ, വൈറലായി വീഡിയോ

തിരനോട്ടം മുതൽ മരക്കാർ വരെ: മൂന്ന് മിനിറ്റിൽ ലാലേട്ടന്റെ മൂന്നൂറ് ചിരികൾ, വൈറലായി വീഡിയോ

മയക്കുമരുന്ന് ഉപയോഗിക്കൂ, ജയിലിലെ അസ്തമയ കാഴ്ച ഫ്രീയായി ആസ്വദിക്കൂ: വ്യത്യസ്തമായ പരസ്യവുമായി ഗോവൻ പോലീസ്

മയക്കുമരുന്ന് ഉപയോഗിക്കൂ, ജയിലിലെ അസ്തമയ കാഴ്ച ഫ്രീയായി ആസ്വദിക്കൂ: വ്യത്യസ്തമായ പരസ്യവുമായി ഗോവൻ പോലീസ്

നന്ദിഗ്രാമിനെ സുവേന്ദുവിനല്ലാതെ മറ്റാർക്ക് അറിയാം?; പറഞ്ഞാൽ പറഞ്ഞത് ചെയ്തിരിക്കുമെന്ന് ബിജെപി

ബംഗാളിൽ തെരഞ്ഞെടുപ്പ് ചൂടേറുന്നു; നന്ദിഗ്രാമിൽ സുവേന്ദു അധികാരിയും മമത ബാനർജിയും നേർക്കുനേർ

Load More

  • About
  • Contact
  • Careers
  • Privacy Policy
  • Terms of Services
  • Apps
  • Live TV
© 2020, Janam Multimedia Limited
No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© 2020, Janam Multimedia Limited

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist