ഇന്ത്യാ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഇന്നുമുതൽ; പകൽ രാത്രി മത്സരം പിങ്ക് പന്തിൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യാ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഇന്നുമുതൽ; പകൽ രാത്രി മത്സരം പിങ്ക് പന്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2021, 11:22 am IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാമത്തെ ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ആരം ഭിക്കും. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ 1-1 എന്ന നിലയിലാണ് ഇരുടീമുകളും. ലോകത്തിലെ ഏറ്റവും അധികം കാണികളെ ഉൾക്കൊള്ളാവുന്ന ഗുജറാത്തിലെ മൊട്ടേരയിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിലാണ് മൂന്നും നാലും ടെസ്റ്റുകൾ നടക്കുന്നത്. പകൽ രാത്രി മത്സരമായ മൂന്നാം ടെസ്റ്റ് പിങ്ക് പന്തിലാണ് കളിക്കുന്നത്. ഉച്ചയ്‌ക്ക് രണ്ടര മുതലാണ് മത്സരം തുടങ്ങുക.

ആദ്യ രണ്ട് ടെസ്‌റ്റുകളും പങ്കുവെച്ച ഇന്ത്യയ്‌ക്കും ഇംഗ്ലണ്ടിനും ലോക ടെസ്റ്റ് ചാന്പ്യൻ ഷിപ്പിന്റെ ഫൈനലിലേക്ക് തുല്യ സാദ്ധ്യതയാണുള്ളത്. മികച്ച ജയം ഇന്ത്യക്ക് മൂന്നാം ടെസ്റ്റിൽ അനിവാര്യമാണ്. നാലാം ടെസ്റ്റിൽ സമനിലയായാലും ഇന്ത്യ ഫൈനലിലെത്തും.

പിങ്ക് പന്തിൽ ഇന്ത്യ കളിക്കാൻ പോകുന്ന മൂന്നാമത്തെ ടെസ്റ്റാണിത്. ആദ്യമത്സരം കൊൽക്ക ത്തയിൽ ബംഗ്ലാദേശിനെതിരെയായിരുന്നു. രണ്ടാമത്തെ മത്സരത്തിലാണ് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിൽ ഇന്ത്യ 36 റൺസിന് പുറത്തായത്. രാത്രി ഫ്ലഡ് ലൈറ്റിൽ പിങ്ക് പന്തിനെ നേരി ടാൻ ബാറ്റ്‌സ്മാന്മാർക്ക് ബുദ്ധിമുട്ടേറും. മൊട്ടേരയിലെ പിച്ച് സ്പിന്നേഴ്‌സിനെ പിന്തുണയ്‌ക്കു മെന്നാണ് ഇരുക്യാപ്റ്റന്മാരുടേയും വിലയിരുത്തൽ.

Tags: IND-ENG TEST
ShareTweetSendShare

More News from this section

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

Latest News

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies