കപിലിന് ശേഷം ഇതാദ്യം ; നൂറാം ടെസ്റ്റിനായി ഇഷാന്ത് ശർമ്മ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കപിലിന് ശേഷം ഇതാദ്യം ; നൂറാം ടെസ്റ്റിനായി ഇഷാന്ത് ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2021, 12:44 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റിന്റെ പേസ് നിരയ്‌ക്ക് അഭിമാനമായി ഇഷാന്ത് ശർമ്മ ഇന്ന് ടെസ്റ്റ് ചരിത്രത്തിന്റെ ഭാഗമാകുന്നു. 100 ടെസ്റ്റ് കളിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെ പേസ് ബൗളറെന്ന നേട്ടമാണ് ഇഷാന്തിനെ കാത്തിരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം കപിൽദേവ് മാത്രമാണ് 100 ടെസ്റ്റുകൾക്ക് മേൽ കളിച്ചിട്ടുള്ളത്. ആകെ 131 ടെസ്റ്റുകൾ കളിച്ചാണ് കപിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ നൂറ് ടെസ്റ്റ് ക്ലബ്ബിലേക്ക് കയറുന്ന ഇഷാന്തിന് ആശംസകൾ നേർന്നു. ഇഷാന്തിറങ്ങുന്ന നൂറാം ടെസ്റ്റിനെ ഇന്ത്യയെ നയിക്കുന്ന വിരാട് കോഹ്‌ലിക്കും ഐ.സി.സി ട്വിറ്ററിലൂടെ ആശംസയറിയിച്ചു.

32 കാരനായ ഇഷാന്ത് 2007 മെയ് മാസം 25-ാം തിയതി ബംഗ്ലാദേശിനെതിരെയാണ് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്.2006-07 സീസണിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് ഇഷാന്ത് ടീമിന്റെ ഭാഗമായി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. 302 വിക്കറ്റുകളാണ് ഇതുവരെ നേടിയത്. 74 റൺസിന് 7 വിക്കറ്റ് നേടിയതാണ് കരിയറിലെ മികച്ച നേട്ടം. 2014ൽ ഇംഗ്ലണ്ടിനെ തിരെയാണ് ഇഷാന്ത് മികച്ച ബൗളിംഗ് നടത്തിയത്.

ഇന്ത്യക്കായി ബൗളർമാരിൽ നൂറിലേറെ ടെസ്റ്റുകൾ കളിച്ചവരിൽ ഇഷാന്ത് നാലാം സ്ഥാനത്തുമാണ്. അനിൽകുംബ്ലെ(132), കപിൽ ദേവ്(131), ഹർഭജൻ(103) എന്നിവരാണ് നൂറ് ടെസ്റ്റ് ക്ലബ്ബിലുള്ളവർ. മുന്നൂറിലേറെ വിക്കറ്റ് വീഴ്‌ത്തിയ താരങ്ങളിൽ ഇന്ത്യയിൽ ഇഷാന്തിന്റെ സ്ഥാനം ആറാമത്തേതാണ്. പേസ്ബൗളർമാരിൽ കപിൽ ദേവ്(434), സഹീർഖാൻ(311) എന്നിവരാണ് മുന്നിലുള്ളത്.

ആറടിയിലേറെ ഉയരമുള്ളതാണ് ഇഷാന്തിന്റെ കരുത്ത്. ഒപ്പം അതിവേഗം പന്തെറിയാനുള്ള ക്ഷമത തുടക്കകാലത്ത് ഓസീസ് മുൻതാരം റിക്കിപോണ്ടിംഗിനെയടക്കം തുടർച്ചയായി വിഷമിപ്പിച്ചിരുന്നു. വിക്കറ്റുകൾ അധികം വീഴ്‌ത്താതെ തന്നെ മുതിർന്നതാരമെന്ന വലിയ പേര് പറഞ്ഞ് പുകഴ്‌ത്തരുതെന്ന അപേക്ഷയാണ് അഭിമുഖങ്ങളിൽ ഇഷാന്ത് പറയാറുള്ളത്.

Tags: ishanth sarma cricket
Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies