സിറിയയിൽ കുട്ടികളോട് കൊടും ക്രൂരത; ഭീകരരുടെ പിടിയിലുള്ളത് 27500 കുട്ടികൾ: ഐക്യരാഷ്ട്ര സഭാ റിപ്പോർട്ട്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സിറിയയിൽ കുട്ടികളോട് കൊടും ക്രൂരത; ഭീകരരുടെ പിടിയിലുള്ളത് 27500 കുട്ടികൾ: ഐക്യരാഷ്‌ട്ര സഭാ റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2021, 11:55 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: സിറിയയിൽ ഭീകര സംഘടകൾ കുട്ടികളെ ക്രൂരമായി പിഡിപ്പിക്കുന്ന തായി റിപ്പോർട്ട്. ഐക്യരാഷ്‌ട്രസഭുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബാലാവകാശ സമിതിയായ യൂണിസെഫാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. നിരവധി വിദേശരാജ്യങ്ങളിലെ കുട്ടികളെ ഐ.എസ് അടക്കം തടവിൽ വെച്ചിരിക്കുന്ന ഭീകരാവസ്ഥയും റിപ്പോർട്ടിൽ പറയുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഭരണകൂടത്തിന് ഒന്നും ചെയ്യാനാകു ന്നില്ലെന്നും ഐക്യരാഷ്‌ട്ര സഭ വ്യക്തമാക്കുന്നു.

സിറിയയിലെ 42,500 വിദേശികളും ഇറാഖി പൗരന്മാരുമാണ് ഭീകരസംഘടനകളുടെ പിടിയിലുള്ളത്. ഇവരിൽ 27500 പേരും കുട്ടികളാണ്. കുട്ടികളിൽ 90 ശതമാനം പേരും 12 വയസ്സിന് താഴെ മാത്രം പ്രായമുള്ളവരുമാണ്. 27500 കുട്ടികളെ അവരുടെ രാജ്യങ്ങൾക്ക് കൈമാറാൻ എടുത്ത തീരുമാനം കഴിഞ്ഞ ഒരു വർഷമായി നടപ്പായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

2021 തുടക്കത്തിലും പ്രദേശവാസികളായ കുട്ടികൾ സിറിയിലെ ആഭ്യന്തര കലാപത്തിലും ഭീകരാക്രമണത്തിലും കൊല്ലപ്പെടുന്നത് തുടരുകയാണ്. ജനുവരിയിൽ മാത്രം 22 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിലും മൈൻ സ്‌ഫോടനങ്ങളിലും കുട്ടികളാണ് ഇരകളാക്ക പ്പെടുന്നത്. ഐ.എസ് അടക്കമുള്ള ഭീകരസംഘടനകൾ കുട്ടികളെ ലൈഗികാവശ്യത്തിനും ഉപയോഗിക്കുന്നതായ ഭീകരാവസ്ഥയും യൂണിസെഫ് ചൂണ്ടിക്കാട്ടി.

Tags: UNSC-syriasyria
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies