വരവറിയിച്ച് സഫാരി; ആദ്യമാസം നിരത്തിലെത്തിയത് 1700 യൂണിറ്റുകൾ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വരവറിയിച്ച് സഫാരി; ആദ്യമാസം നിരത്തിലെത്തിയത് 1700 യൂണിറ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2021, 02:14 pm IST
FacebookTwitterWhatsAppTelegram

അരങ്ങേറ്റ മാസത്തിൽ തന്നെ എതിരാളികൾക്ക് ഭീഷണിയുയർത്തി ടാറ്റയുടെ ഏറ്റവും പുതിയ സഫാരി. വിപണിയിലെത്തിയ ആദ്യമാസത്തിൽ തന്നെ 1,707 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 14.69 ലക്ഷം മുതൽ 21.45 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പരിധിയിൽ എത്തിയതും എസ്‌യുവിയെ പ്രിയങ്കരനാക്കിയെന്നാണ് കമ്പനിയുടെ നിഗമനം.

ക്ലാസ് ഫീച്ചറുകളോടെയാണ് പുതിയ സഫാരി വിപണിയിലേക്കെത്തുന്നത്.

മികവുറ്റ എക്സ്റ്റീരിയർ:
സഫാരിയുടെ തനത് പ്രത്യേകതകൾ നിലനിർത്തികൊണ്ടാണ് പരിഷ്കരിച്ച പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ലാവണ്യത്തോടെയുള്ള ഗ്രിൽ, സൂക്ഷ്മതയോടെയുള്ള സ്റ്റെപ്പ്ഡ് റൂഫ്, പ്രൗഢമായ ടെയിൽ ഗെയ്റ്റ് ഇവയെല്ലാം വാഹനത്തിന് കാഴ്‌ച്ചയിൽ അൾട്രാ പ്രീമിയം അനുഭവം നൽകുന്നതാണ്. ഗാംഭീര്യമാർന്ന സഫാരിയുടെ ആകൃതിക്ക് അനുയോജ്യമായ വിധം മികവുറ്റ വീൽ ആർച്ച്, ആർ 18 ഡയമണ്ട് കട്ട് അലോയ് എന്നിവ ചേരുന്നതോടെ കരുത്തുറ്റതായി വാഹനം മാറുന്നു. ക്രോം സൂക്ഷ്മമായി കൈകാര്യം ചെയ്തിരിക്കുന്നത് പുതിയ സഫാരിയെ തിളക്കമുള്ളതാക്കുന്നു.

ആകർഷകമായ പ്രീമിയം ഇൻറീരിയർ:
ക്ലാസിക്കായതും സുഖപ്രദവുമായ അനുഭവം ലഭിക്കുന്ന വിധത്തിലാണ് ഉൾഭാഗം തയ്യാറാക്കിയിരിക്കുന്നത്. വൈദഗ്‌ദ്ധ്യത്തോടെ ഒരുക്കിയിരിക്കുന്ന ഇന്റീരിയർ വിവിധ സവിശേഷതകളുടെ തിരഞ്ഞെടുപ്പുകൾ കൂടി സാധ്യമാക്കുന്നതോടെ കൂടുതൽ ആകർഷകമാകുന്നു. ആഷ് വുഡ് ഡാഷ് ബോർഡ്, വിഭാഗത്തിലെ തന്നെ മികച്ച പനോരമിക് സൺ റൂഫ്, കാപ്റ്റൻ സീറ്റുകൾ, സ്ഥലസൗകര്യമുള്ള 3 നിര സീറ്റ് എന്നിവ വാഹനപ്രേമികളെ സഫാരി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

പുതിയ സഫാരി 170 പിഎസ് ക്രിയോട്ടക് ഡീസൽ എഞ്ചിനൊപ്പം 6സ്പീഡ് ഓട്ടോമാറ്റിക്/മാനുവൽ ട്രാൻസ്മിഷൻ സവിഷേതകൂടി ചേർന്നതാണ്. 9 ജെബിഎൽ സ്പീക്കർ, 8.8” ഫ്ലോട്ടിംഗ് ഐലൻറ് ഇൻഫോടെയ്മെൻറ് സംവിധാനം, ‘ഇൻ-ടച്ച്’ ഇൻറർഫേയ്സ് മികവ്, ഐആർഎ കണക്ടറ്റഡ് കാർ ടെക്നോളജി, ഓട്ടോ ഹെൽഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ബോസ് മോഡ്ഇങ്ങനെ നിരവധി ഫീച്ചറുകൾ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്..

ഇംപാക്ട് 2.0 ഡിസൈൻ ലാന്റ് റോവറിന്റെ ഡി8 പ്ലാറ്റ് ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞ ഒമേഗ ആർക് ആർക്കിടെക്ട് സാങ്കേതിക വിദ്യയാണ് വാഹനം നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies