പാകിസ്താനിലെ മദ്രസകൾ പോലെയാണ് ആർ.എസ്.എസ് ശാഖകളെന്ന് രാഹുൽ ; പൊളിറ്റിക്കൽ പ്ളേ സ്കൂളിൽ രാഹുലിനെ വിടണമെന്ന് നഖ്‌വി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താനിലെ മദ്രസകൾ പോലെയാണ് ആർ.എസ്.എസ് ശാഖകളെന്ന് രാഹുൽ ; പൊളിറ്റിക്കൽ പ്ളേ സ്കൂളിൽ രാഹുലിനെ വിടണമെന്ന് നഖ്‌വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2021, 03:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി; പാകിസ്താനിലെ ജിഹാദി പാഠങ്ങൾ പഠിപ്പിക്കുന്ന മദ്രസകളുമായി ആർ‌എസ്‌എസ് ശാഖകളെ താരതമ്യം ചെയ്ത് രാഹുൽഗാന്ധി. സാമ്പത്തിക വിദഗ്ധൻ കൗശിക് ബസുവുമായുള്ള വീഡിയോ അഭിമുഖത്തിലാണ് രാഹുൽഗാന്ധിയുടെ വിവാദ പ്രസ്താവന.പാകിസ്താനിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ അവരുടെ മദ്രസകൾ ഉപയോഗിക്കുന്നതുപോലെയാണ് ആർ‌എസ്‌എസും അവരുടെ ശാഖകളെ ഉപയോഗിക്കുന്നതെന്നാണ് രാഹുൽ ആരോപണം ഉന്നയിച്ചത് . ശാഖകൾ പ്രവർത്തിക്കാൻ ആർഎസ്എസിന് എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന വിഡ്ഢിചോദ്യവും രാഹുൽ അഭിമുഖത്തിൽ ഉന്നയിക്കുന്നുണ്ട്.

രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളെക്കുറിച്ച് അറിയാൻ കോൺഗ്രസ് രാഹുലിനെ ഒരു പൊളിറ്റിക്കൽ പ്ലേ സ്‌കൂളിലേക്ക് അയയ്‌ക്കണമെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു.സോഷ്യൽ മീഡിയയിലും രാഹുലിന്റെ ഈ പ്രസ്താവനയോട് രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. രാഹുൽ ഗാന്ധിക്കെതിരെ ആർ‌എസ്‌എസ് മാനനഷ്ടക്കേസ് നൽകണമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്.

രാജീവ് ഗാന്ധി ഫൗണ്ടേഷനും ഇന്ദിരാഗാന്ധി ഫൗണ്ടേഷനും നിങ്ങൾ സർക്കാർ ഫണ്ട് നൽകിയതു പോലെ  സർക്കാർ ഫണ്ടുകൾ ഉപയോഗിച്ചല്ല ആർഎസ്എസ് പ്രവർത്തിക്കുന്നതെന്നാണ് രാഹുലിന് ലഭിച്ച മറുപടി. “തെറ്റായ പ്രസ്താവനകൾ നടത്തിയതിനും ആർ‌എസ്‌എസ് ശാഖകളെ പാകിസ്താൻ മദ്രസകളോട് താരതമ്യം ചെയ്തതിനും രാഹുൽ ഗാന്ധിയ്‌ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.

Tags: rahulgandhi
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies