സമ്പൂർണ ഇലക്ട്രിക് എസ് യുവിയുമായി ജാഗ്വാർ; ഐ-പേസ് 23ന് എത്തും
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സമ്പൂർണ ഇലക്ട്രിക് എസ് യുവിയുമായി ജാഗ്വാർ; ഐ-പേസ് 23ന് എത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2021, 06:36 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ജാഗ്വാറിന്റെ ആദ്യ സമ്പൂർണ്ണ ഇലക്ട്രിക് വാഹനം ഈ മാസം 23ന് എത്തുമെന്ന് ജാഗ്വാർ ലാൻറ് റോവർ ഇന്ത്യ. ഇലക്ട്രിക് എസ് യുവി ജാഗ്വാർ ഐ പേസിനെ സ്വാഗതം ചെയ്യാൻ റീട്ടെയിലർ ഔട്ട് ലെറ്റുകൾ ഒരുങ്ങി കഴിഞ്ഞതായി കമ്പനി അറിയിച്ചു. 19 നഗരങ്ങളിലായി 22 ഔട്ട് ലെറ്റുകൾ വിൽപ്പന വിൽപ്പനാനന്തര സേവനങ്ങൾ ഇലക്ട്രിക് വാഹനത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സജ്ജമാക്കികഴിഞ്ഞിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

നിലവിൽ ജാഗ്വാർ ലാൻറ് റോവർ റീട്ടെയിലർമാർ ചാർജിങ് സൗകര്യം മെട്രോസിറ്റികളെ കേന്ദ്രീകരിച്ച് വലിയ തോതിൽ തന്നെ ഒരുക്കിയിരിക്കുന്നു. റീട്ടെയിൽ ജീവനക്കാർക്ക് ഇലക്ട്രിക് വാഹന സേവനങ്ങളെക്കുറിച്ച് ആഴത്തിലുള്ള പരിശീലനവും ജാഗ്വാർ ലാൻറ് റോവർ നൽകിയിരിക്കുന്നു. ഇത് വഴി ജീവനക്കാർക്ക് ഉപഭോക്താക്കളുടെ ഏത് സംശയവും ആവശ്യവും പരിഹരിക്കുന്നതിന് സാധിക്കുകയും ചെയ്യും.

ഇലക്ട്രിക് വാഹനം കേവലം യാത്രയ്‌ക്കുള്ള ഉപാധി മാത്രമല്ലെന്നും വാഹനം സ്വന്തമാക്കുന്നത് ഉടമയ്‌ക്ക് പുത്തൻ അനുഭവം നൽകുന്നതായിരിക്കുമെന്നും ജാഗ്വാർ ലാൻറ് റോവർ ഇന്ത്യ പ്രസിഡൻറും മാനേജിങ് ഡയറക്ടറുമായ രോഹിത് ഷൂരി പറഞ്ഞു. ഇലക്ട്രിക് വാഹനം വാങ്ങുന്ന ഉപഭോക്താക്കൾക്ക് സേവനം അനായസമായി ലഭിക്കുന്നതിന് റീട്ടെയിലർമാരുമായി ചേർന്ന് ഇടതടവില്ലാതെ പ്രവർത്തിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

35 ലേറെ ചാർജറുകൾ നിലവിൽ ഇന്ത്യൻ നഗരങ്ങളിൽ സ്ഥാപിച്ച് കഴിഞ്ഞൂ. കൂടുതൽ ചാർജറുകൾ കൂടി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇത് കൂടാതെ ജാഗ്വാർ ലാൻറ് റോവർ ഐ പേസ് വാഹനങ്ങൾ ടാറ്റ പവേർസ് ചാർജ് നെറ്റ് വർക്ക് ഉപയോഗിച്ച് ചാർജ് ചെയ്യാനുമാകും. രാജ്യത്ത് 200ലേറെ ചാർജിങ് പോയിൻറുകളാണ് ടാറ്റയുടെ ശൃംഖലയിലുള്ളത്.. മാളുകൾ, റസ്റ്ററൻറുകൾ, ഓഫീസുകൾ, റസിഡൻഷ്യൽ കോംപ്ലക്സുകൾ എന്നിവിടങ്ങളിലെല്ലാമാണ് ഇത്തരം ചാർജിങ് പോയിൻറുകൾ ഹൈവേകളിൽ സജ്ജമാക്കിയിട്ടുള്ളത്. വീടുകളിൽ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യത്തിന് പുറമെയാണിത്. വീടുകളിൽ ചാർജ് ചെയ്യുന്നതിന് വേണ്ടി കേബിളോടു കൂടി 7.4 കെഡബ്ലിയു എസി ചാർജറാണ് ലഭ്യമാക്കുന്നത്.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies