ആകര്‍ഷകമായ തകര്‍പ്പന്‍ ഓഫറുകളുമായി ഡാറ്റ്സന്‍
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ആകര്‍ഷകമായ തകര്‍പ്പന്‍ ഓഫറുകളുമായി ഡാറ്റ്സന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2021, 11:12 am IST
Facebook
Twitter
WhatsAppTelegram

റെഡി-ഗോ, ഗോ, ഗോ പ്ലസ് എന്നീ മോഡലുകളള്‍ക്ക് ആര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഡാറ്റ്സന്‍. എക്‌സ്‌ചേഞ്ച് ഓഫറുകള്‍ മാത്രമല്ല. ക്യാഷ് ഡിസ്‌കൗണ്ട് ഓഫറുകളും ഉപയോക്താക്കള്‍ക്ക് ഇതുവഴി കമ്പനി ലഭ്യമാക്കുന്നു. 15,000 രൂപ വീതമുള്ള ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ് എന്നിവ ഉപയോഗിച്ച് റെഡി-ഗോ വാങ്ങാവുന്നതാണ്. ഇന്ത്യാ ഗവണ്‍മെന്റ് മാനദണ്ഡം അനുസരിച്ച് സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്ക് 15,000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവും ഡാറ്റ്സന്‍ വാഗ്ദാനം ചെയ്യുന്നു. ഡാറ്റ്സന്‍ ഗോ, ഗോ പ്ലസ് എന്നിവയ്‌ക്ക് 20,000 രൂപ വീതമുള്ള എക്സ്ചേഞ്ചിനും ക്യാഷ് ഡിസ്‌കൗണ്ട് ലഭ്യമാണ്.

ഈ മോഡലുകളില്‍ എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്ക് പ്രത്യേക എല്‍ടിസി ഓഫറും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. എന്‍ഐസി പ്രാപ്തമാക്കിയ ഷോറൂമുകളില്‍ മാത്രമേ എക്‌സ്‌ചേഞ്ച് ആനുകൂല്യം തെരഞ്ഞെടുക്കാന്‍ സാധിക്കുക എന്നും കമ്പനി അറിയിച്ചു. കൂടാതെ ഓഫറുകളിലും വ്യത്യാസമുണ്ടാകും. രണ്ട് പെട്രോള്‍ എഞ്ചിനുകള്‍ ഓപ്ഷനുകളിലാണ് റെഡി-ഗോ വിണിയില്‍ എത്തുന്നത്. 0.8 ലിറ്റര്‍ എഞ്ചിന്‍ 54 ബിഎച്ച്പി കരുത്തും 72 എന്‍എം ഉം വികസിപ്പിക്കുമ്പോള്‍ വലിയ 1.0 ലിറ്റര്‍ മോട്ടോര്‍ 67 ബിഎച്ച്പി കരുത്തും 91 എന്‍എം ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡാണ്, അഞ്ച് സ്പീഡ് എഎംടി 1.0 ലിറ്റര്‍ എഞ്ചിനില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും സിവിടി യൂണിറ്റുമാണ് ഇതിലെ ഗിയര്‍ബോക്സ് ഓപ്ഷനുകള്‍. റെഡി-ഗോ ഹാച്ച്ബാക്ക് മോഡലിന് 2.86 ലക്ഷം രൂപ എന്ന എക്സ്ഷോറൂം വിലയിലാണ് ഡാറ്റ്സൻ ശ്രേണി ആരംഭിക്കുന്നത്. ടോപ്പ് സ്‌പെക്ക് ഡാറ്റ്സൻ ഗോ പ്ലസ് എംപിവിക്ക് 6.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. കമ്പനി പ്രഖ്യാപിച്ച ആകര്‍ഷകമായ ഈ എല്ലാ ആനുകൂല്യങ്ങളും 2021 മാര്‍ച്ച് 31 വരെ മാത്രമേ ലഭ്യമാകുകയുള്ളു.

 

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies