ബോളിവുഡ് താരങ്ങള്‍ക്കൊപ്പമുളള പഴയകാല ചിത്രം പങ്കുവെച്ച് നന്ദനത്തിലെ കൃഷ്ണന്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ബോളിവുഡ് താരങ്ങള്‍ക്കൊപ്പമുളള പഴയകാല ചിത്രം പങ്കുവെച്ച് നന്ദനത്തിലെ കൃഷ്ണന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2021, 02:02 pm IST
Facebook
Twitter
WhatsAppTelegram

ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ മുഖമാണ് അരവിന്ദ് ആകാശ് എന്ന നടന്റേത്. രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ കൃഷ്ണനെന്ന ഒരു കഥാപാത്രം മതി അരവിന്ദ് ആകാശ് എന്ന നടനെ മലയാളികള്‍ എന്നും ഓര്‍ത്തിരിക്കാന്‍. നിരവധി സിനിമകളില്‍ അരവിന്ദ് അഭിനയിച്ചിട്ടുണ്ടെങ്കിലും നന്ദനത്തിലെ ഈ കഥാപാത്രത്തോളം മലയാളികള്‍ നെഞ്ചിലേറ്റിയ മറ്റൊരു കഥാപാത്രവും ഇല്ലെന്നു തന്നെ പറയാം. അരവിന്ദ് എന്നു പറയുന്നതിലും നന്ദനത്തിലെ കൃഷ്ണന്‍ എന്നു പറയുന്നതാണ് മലയാളികള്‍ക്ക് ഏറ്റവും പ്രിയം.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അരവിന്ദ് പങ്കുവെച്ചിരിക്കുന്ന ഒരു ഓര്‍മ്മ ചിത്രമാണ് വൈറലായി കൊണ്ടിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, സുനീൽ ഷെട്ടി എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന അരവിന്ദിന്റെ ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. 2000 കാലഘട്ടത്തില്‍ എടുത്ത ഈ ചിത്രം ആരാധകര്‍ ഏറ്റെടുത്തു. പഞ്ചാബ് സ്വദേശിയാണ് അരവിന്ദ്. എന്നാല്‍ അരവിന്ദന്റെ അമ്മ തമിഴ് സിനിമകളിലെ ഡാന്‍സറായി ആയിരുന്നതിനാല്‍ അരവിന്ദന്റെ കുടുംബം ചെന്നൈയിലേക്ക് താമസം മാറി.

അമ്മ വഴിയാണ് അരവിന്ദ് ഡാന്‍സിലേക്കും അതിലൂടെ പിന്നീട് സിനിമയിലേക്കും എത്തിപ്പെടുന്നത്. പടയപ്പ എന്ന ചിത്രത്തില്‍ ഒരു ഡാന്‍സറായി തുടക്കം കുറിച്ച അരവിന്ദ് പിന്നീട് ഹേ റാം, ഉയിരിലെ കലന്തത് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നളചരിതം നാലാം ദിവസം എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരവിന്ദ് കാലെടുത്തു വെച്ചു. പിന്നീട് നന്ദനം ഉള്‍പ്പടെ മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അരവിന്ദ് അഭിനയിച്ചിട്ടുണ്ട്. അഭിനേതാവ് എന്നതിലുപരിയായി നല്ലൊരു നര്‍ത്തകന്‍ കൂടിയാണ് അരവിന്ദ്. അതുകൊണ്ടു തന്നെ ഡാന്‍സ് റിയാലിറ്റി ഷോകളുടെ ജഡ്ജായും താരം വരാറുണ്ട്.

Tags: social media viral
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies