ഐ.സി.സി റാങ്കിംഗ്: ഋഷഭ് പന്തിന് സർവ്വകാല നേട്ടം; സ്വന്തമായത് ധോണിക്കും സാധിക്കാഞ്ഞത്; കുതിച്ചുയർന്ന് അശ്വിനും
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.സി.സി റാങ്കിംഗ്: ഋഷഭ് പന്തിന് സർവ്വകാല നേട്ടം; സ്വന്തമായത് ധോണിക്കും സാധിക്കാഞ്ഞത്; കുതിച്ചുയർന്ന് അശ്വിനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2021, 03:55 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനം തുടരുന്ന ടീം ഇന്ത്യയുടെ യുവതാരങ്ങൾ ഐ.സി.സി റാങ്കിലും നേട്ടങ്ങൾ കൊയ്യുന്നു. പരമ്പരയിലെ ആവേശമായ ഋഷഭ് പന്തും സീനിയർ താരം അശ്വിനുമാണ് തുടർച്ചായ രണ്ടാം മാസത്തിലും റാങ്കിംഗ് നേട്ടം സ്വന്തമാക്കിയത്. തന്റെ കരിയറിലെ ഏറ്റവും മികച്ച ബാറ്റിംഗ് നേട്ടമായ 7-ാം സ്ഥാനമാണ് ഋഷഭ് പന്തിന് സ്വന്തമായിരിക്കുന്നത്. ഏഴു സ്ഥാനങ്ങളാണ് ഒറ്റയടിക്ക് ഋഷഭ് പന്ത് മറികടന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ ഏക്കാലത്തേയും ഹരമായി മാറി വിക്കറ്റ് കീപ്പറായ ധോണിയേയും മറികടന്നാണ് പന്തിന്റെ മുന്നേറ്റം. ആദ്യ പത്തിലെത്തുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ പന്ത് മാത്രമാണ്.

അഹമ്മദാബാദിലെ അവസാന ടെസ്റ്റിലെ 101 റൺസ് പ്രകടനമാണ് വഴിത്തിരി വായത്. ആകെ 747 റേറ്റിംഗ് പോയിന്റുകളാണ് പന്ത് നേടിയിരിക്കുന്നത്. 7-ാം സ്ഥാനത്തെത്തുന്ന ഇന്ത്യയിലെ 15-ാം ബാറ്റ്‌സ്മാനായി പന്ത് മാറി. ഒപ്പം ഇത്രയധികം പോയിന്റ് നേടുന്ന ഇന്ത്യയിലെ ആദ്യ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായി. ബാറ്റിംഗ് റാങ്കിംഗിൽ പന്തിനൊപ്പം 5-ാം സ്ഥാനത്ത് വിരാട് കോഹ്ലിയും 7-ാം സ്ഥാനം പങ്കിട്ട് രോഹിത് ശർമ്മയും നിലയുറപ്പിച്ചിരിക്കുകയാണ്.

ടെസ്റ്റ് ക്രിക്കറ്റിലെ ബൗളർമാരിൽ ഒറ്റമാസം കൊണ്ട് രവിചന്ദ്രൻ അശ്വിനും മുന്നേറി. ലോക റാങ്കിംഗിൽ അശ്വിൻ രണ്ടാം സ്ഥാനത്തേക്കാണ് എത്തിയത്. ഒന്നാം സ്ഥാനം ന്യൂസിലാന്റിന്റെ പാറ്റ്കമ്മിൻസാണ്. ആകെ 850 റേറ്റിംഗ് പോയിന്റാണ് അശ്വിനുള്ളത്. 2017ന് ശേഷം ആദ്യമായാണ് അശ്വിൻ മുന്നേറുന്നത്.

Tags: ICC ranking
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies