ശാസ്ത്രത്തിന്റെ പുതു രീതി; മഞ്ഞുപാളികളുടെ പഠനത്തിനായി ഹൈടെക് സീലുകള്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

ശാസ്ത്രത്തിന്റെ പുതു രീതി; മഞ്ഞുപാളികളുടെ പഠനത്തിനായി ഹൈടെക് സീലുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2021, 10:01 am IST
Facebook
Twitter
WhatsAppTelegram

പ്രപഞ്ചത്തില്‍ നിമിഷം തോറും പല തരത്തിലുള്ള വ്യതിയാനങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ് അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികള്‍ ഉരുകിയൊലിക്കുന്നത്. ഇതിനെ കുറിച്ച് ഗവേഷകര്‍ കൂടുതല്‍ പഠനം നടത്തി വരുന്നു. ഓരോരോ പഠനം നടത്തും തോറും മഞ്ഞുപാളികളുടെ അവസ്ഥ കൂടുതല്‍ അപകടകരമാണെന്ന് ഇവര്‍ തിരിച്ചറിയുകയും ചെയ്യുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ആഗോളതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമായി മാറിയിരിക്കുന്ന ഒന്നാണിത്. ഇത്തരത്തില്‍ ഉരുകിയൊലിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയ ഏറ്റവും ഒടുവിലത്തെ മഞ്ഞു പാളിയാണ് പൈന്‍ ഐലന്‍ഡ്. ഹൈടെക് സീലുകളുടെ സഹായത്തോടെയാണ് ഗവേഷകര്‍ ഇത് കണ്ടെത്തിയത്.

ഇത്തരത്തില്‍ മഞ്ഞുരുകിയൊലിക്കുന്ന ഭൗമമേഖലയാണ് ആര്‍ട്ടിക്ക്. എന്നാല്‍ സാറ്റ്‌ലെറ്റുകളുടെ സഹായത്തോടെ ഗവേഷണത്തിന് മുന്‍കൈ എടുക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും എത്തിച്ചേരാനുള്ള സാധ്യതകള്‍ കാരണം ആര്‍ട്ടിക്കിലെയും ഗ്രീന്‍ലന്‍ഡിലെയും മഞ്ഞുരുകുന്നതിനെ കുറിച്ച് ഗവേഷകര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. എന്നാല്‍ വര്‍ഷത്തില്‍ ഏകദേശം മൂന്നോ നാലോ മാസം മാത്രമേ അന്റാര്‍ട്ടിക്കില്‍ നേരിട്ടുള്ള പഠനം സാധിക്കുകയുളളൂ. കൂടാതെ അവിടെയും വിശദമായ ഗവേഷണങ്ങള്‍ക്ക് പരിമിതിയുണ്ട്.

എന്നാല്‍ ഈ പരിമിതിയെ അതിജീവിക്കാനായി അന്റാര്‍ട്ടിക്കിലെ  കഠിനമായ മേഖലകളിലും സമുദ്രത്തിന്റെ ആഴങ്ങളിലുള്ള നിരീക്ഷണത്തിനുമായി ഗവേഷകര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ഹൈടെക് സീലുകള്‍. മഞ്ഞുരുകല്‍ വലിയ തോതില്‍ നടക്കുന്ന മഞ്ഞുപാളികളുടെ അടിഭാഗങ്ങളിലെ പഠനത്തിൽ ഇവയുടെ പങ്ക് വളരെ വലുതാണ്. ഈ സീലുകളുടെ ആവാസ വ്യവസ്ഥ തന്നെ മഞ്ഞുപാളികളുടെ ചുറ്റിപ്പറ്റിയാണ്. അതു മനസ്സിലാക്കിയാണ്. ഈസ്റ്റ് ആഗ്ലിയ സര്‍വകലാശാലയിലെ ഗവേഷകനായ ഡോ. യിസി ഷങ് മഞ്ഞുപാളികളുടെ പഠനത്തിനായി ഇത്തരത്തിലൊരു പുതിയ ആശയം കണ്ടെത്തിയത്. സീലുകളുടെ ശരിരത്തില്‍ ഘടിപ്പിച്ച ഉപകരണങ്ങളിലൂടെയാണ് ഗവേഷകര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്.

Tags: Antarcticaseal
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies