ഇന്ത്യ തുടങ്ങി; പാകിസ്താനെതിരെ ഐക്യരാഷ്ട്ര സഭയിൽ ശക്തമായ നീക്കം; ബലൂചിസ്താൻ അപ്രത്യക്ഷരാകുന്നവരുടെ നാടെന്നും ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യ തുടങ്ങി; പാകിസ്താനെതിരെ ഐക്യരാഷ്‌ട്ര സഭയിൽ ശക്തമായ നീക്കം; ബലൂചിസ്താൻ അപ്രത്യക്ഷരാകുന്നവരുടെ നാടെന്നും ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2021, 10:24 am IST
Facebook
Twitter
WhatsAppTelegram

ജനീവ: പാകിസ്താനെതിരെ സുരക്ഷാ സമിതിയിൽ ആഞ്ഞടിച്ച് ഇന്ത്യ. മനുഷ്യാവ കാശത്തെ പൂർണ്ണമായും ലംഘിക്കുന്ന പാക് ഭരണകൂട നയങ്ങളെ ഇന്ത്യ സുരക്ഷാ സമിതി യോഗത്തിൽ നിശിതമായി വിമർശിച്ചു. ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം യോഗത്തിലാണ് ഇന്ത്യ പാകിസ്താനെതിരെ ആഞ്ഞടിച്ചത്. ഇസ്ലാമാബാദിലെ മുഴുവൻ മനുഷ്യാവകാശ ലംഘനങ്ങളും ഐക്യരാഷ്‌ട്രസഭയുടെ പ്രത്യേക സമിതി അന്വേഷിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. 46-ാം സമ്മേളനത്തിലാണ് ഇന്ത്യ പാകിസ്താന്റെ എല്ലാ മേഖലകളിലേയും പരാജയം തെളിവ് നിരത്തി സമർത്ഥിച്ചത്. സുരക്ഷാ സമിതി അംഗത്വം നേടിയ ശേഷം ഇന്ത്യ മനുഷ്യാവകാശ യോഗത്തിൽ പാകിസ്താനെതിരെ ഇന്ത്യ വിഷയം ശക്തമാക്കുന്നത് ഈ വർഷം ഇതാദ്യമായാണ്.

പാകിസ്താൻ അവരുടെ ഭീകരമായ കുറ്റകൃത്യങ്ങളെ മറച്ചു വെയ്‌ക്കുന്നതിൽ സമർത്ഥരാണ്. ഇന്ത്യക്കെതിരെ പച്ചക്കള്ളം അന്താരാഷ്‌ട്ര തലത്തിൽ പ്രചരിപ്പിക്കുന്നു. പ്രധാന ലക്ഷ്യമായി വിദേശകാര്യവകുപ്പ് കൊണ്ടുനടക്കുന്നത് നുണപ്രചാരണമാണ്. മതന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്നതും തട്ടിക്കൊണ്ടുപോകുന്നതും മതംമാറ്റുന്നതും ഭരണകൂടവും കോടതിയും സാധാരണ സംഭവമായി മാത്രം കാണുന്നു. പെൺകുട്ടികളുടെ മേലുള്ള അതിക്രമം വർദ്ധിച്ചു വെന്നും ഇന്ത്യ സഭയ്‌ക്ക് മുമ്പാകെ പറഞ്ഞു.

പാകിസ്താൻ ഭീകരരുടെ സ്വന്തം നാടാണ്. പാക് അധിനിവേശ കശ്മീരിലൂടെ ഇന്ത്യയിലേക്ക് പാക് സൈന്യത്തിന്റെ സഹായത്താൽ ഭീകരർ നടത്തുന്ന നുഴഞ്ഞുകയറ്റശ്രമം ഇന്ത്യ തുറന്നുകാട്ടി. ബലൂചിസ്താൻ ജനതയെ പാക്‌സൈന്യം കൂട്ടക്കൊല ചെയ്ത സമീപകാല സംഭവങ്ങളും ഇന്ത്യ ചൂണ്ടിക്കാട്ടി. ബലൂചിൽ തെരഞ്ഞെടുപ്പു പോലും അട്ടിമറിക്കപ്പെട്ടു. സൈന്യത്തിന്റെ തോക്കിൻ മുനയിലാണ് ജനം ജീവിക്കുന്നത്. അപ്രത്യക്ഷരാകുന്നവരുടെ നാട് എന്നാണ് ബലൂചിലെ അവസ്ഥയെ ഇന്ത്യ വിശദീകരിച്ചത്. പാക് സൈന്യത്തിനെതിരെ സംസാരിക്കുന്നവരുടെ നാക്ക് പിഴുതെടുക്കും എന്ന് ഒരു പാകിസ്താൻ മന്ത്രി ബലൂചിൽ പ്രസംഗിച്ചതും ഇന്ത്യ തെളിവായി സഭയ്‌ക്ക് മുമ്പാകെ വെച്ചു.

Tags: pak- india
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies