വെജിറ്റേറിയന്‍ വിഭവങ്ങളൊന്നുമില്ല, എല്ലാം ചിക്കന്‍ മാത്രം; കെഎഫ്‌സിയില്‍ പരാതിയുമായി യുവതി
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

വെജിറ്റേറിയന്‍ വിഭവങ്ങളൊന്നുമില്ല, എല്ലാം ചിക്കന്‍ മാത്രം; കെഎഫ്‌സിയില്‍ പരാതിയുമായി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2021, 10:08 am IST
Facebook
Twitter
WhatsAppTelegram

പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നവരാണ് മിക്ക ആളുകളും. പുറത്തിറങ്ങിയാല്‍ ഒരു ഭക്ഷണ ശാലയില്‍ എങ്കിലും കയറാന്‍ ആഗ്രഹിക്കാത്തവര്‍ കുറവാണ്. എന്നാല്‍ ഭക്ഷണ ശാലകളില്‍ കയറി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത് ഭക്ഷണത്തെ കുറിച്ചുളള പരാതിയാണ്. അവയുടെ ഗുണത്തെ പറ്റിയോ രുചിയെ പറ്റിയോ എല്ലാം നമ്മള്‍ പരാതിപ്പെടാറുണ്ട്. എന്നാല്‍ വനേസയുടെ പരാതി കേട്ടാല്‍ ആരുമൊന്ന് ഞെട്ടിപ്പോകും. ഇംഗ്ലണ്ട് എക്‌സിറ്റര്‍ നഗരത്തിലെ കെന്റകി ഫ്രൈഡ് ചിക്കനില്‍ എത്തിയപ്പോഴാണ് ഇവിടെ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഇല്ല എന്ന് വനേസ തിരിച്ചറിഞ്ഞത്.

അതോടെ ഇവിടെ എന്തു കൊണ്ട് വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഇല്ല എന്ന പരാതിയുമായി ഈ യുവതി രംഗത്തെത്തി. പ്രധാനമായും വെജിറ്റേറിയന്‍ ഭക്ഷണം മാത്രം ഉള്‍പ്പെടുന്ന ഒരു ഡയറ്റാണ് പെസ്‌കറ്റേറിയന്‍. ഈ ഡയറ്റ് പിന്‍തുടരുന്ന ഒരാളാണ് വനേസ. അതുകൊണ്ടു തന്നെ വെജിറ്റേറിയന്‍ ബര്‍ഗറോ വെജ് റൈസോ വാങ്ങിക്കാനായി മെനു കാര്‍ഡില്‍ നോക്കിയപ്പോള്‍ തനിക്ക് വേണ്ടത് ഒന്നും തന്നെ ഇവിടെയില്ല എന്നും എല്ലാം ചിക്കന്‍ കൊണ്ടുള്ള വിഭവങ്ങള്‍ മാത്രമാണെന്നും യുവതി പരാതിപ്പെട്ടു.

കെഎഫ്‌സിയില്‍ എന്തു കൊണ്ട് വെജിറ്റേറിയന്‍ വിഭവങ്ങള്‍ നല്‍കുന്നില്ല എന്നാണ് യുവതിയുടെ പരാതി. ഇത് വാർത്തയായതോടെ സോഷ്യൽ മീഡിയയില്‍ വൈറലായി. യുവതിയുടെ പരാതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. കെഎഫ്‌സിയിലെ ‘സി’ എന്തിനെ സൂചിപ്പിക്കുന്നു എന്ന് ഇവര്‍ക്ക് അറിയില്ലേ എന്നായിരുന്നു ഒരു വിഭാഗത്തിന്റെ പ്രതികരണം. എന്നാല്‍ കെഎഫ്‌സിയില്‍ വെജിറ്റേറിയന്‍ ഉള്‍പ്പെടുത്തണം എന്നു പറഞ്ഞു കൊണ്ട് യുവതിയെ അനുകൂലിച്ച് എത്തിയവരും കുറവല്ല

Tags: englandKFC
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

വാക്കുതർക്കത്തിനിടെ ഷാൾ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു; കൊടുവായൂരിൽ 31കാരി അനുപ്രിയ കൊല്ലപ്പെട്ടു, ഭർത്താവ് മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഡിവൈഡറിൽ ഇടിച്ച വോൾവോ കാറിന് തീപിടിച്ചു; അകത്ത് കുടുങ്ങി ന്യൂറോ സർജൻ വെന്തുമരിച്ചു

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies