യൂറോപ്പാ ലീഗിൽ ടോട്ടനം പുറത്ത്; ആഴ്‌സണൽ ക്വാർട്ടറിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യൂറോപ്പാ ലീഗിൽ ടോട്ടനം പുറത്ത്; ആഴ്‌സണൽ ക്വാർട്ടറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2021, 09:01 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: യൂറോപ്പാ ലീഗ് പ്രീക്വാർട്ടറിൽ ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് ജയവും തോൽവിയും. ആഴ്‌സണൽ ഇരുപാദത്തിലുമായ ആകെ ഗോളെണ്ണത്തിൽ ക്വാർട്ടറിൽ കടന്നപ്പോൾ ടോട്ടനം നിരാശരാക്കി. ആഴ്‌സണൽ ഒളിമ്പിയാക്കോ സിനോട് രണ്ടാം പാദത്തിൽ എതിരില്ലാത്ത ഒറ്റ ഗോളിന് തോറ്റപ്പോൾ ഡൈനാമോ സാഗ്രേബിനോട് 3-0ന്റെ ഞെട്ടിക്കുന്ന തോൽവിയാണ് ടോട്ടനം ഏറ്റുവാങ്ങി പുറത്തുപോയത്.

പ്രീക്വാർട്ടറിൽ രണ്ടു പാദങ്ങളിലുമായി 3-2നാണ് ആഴ്‌സണൽ ജയിച്ചത്. ഇന്നലെ നടന്ന രണ്ടാം പാദത്തിൽ ഏക പക്ഷീയമായ ഒരു ഗോളിന് തോറ്റെങ്കിലും ആഴ്‌സണൽ ക്വാർട്ടറിലേക്ക് കടന്നു. ഒളിമ്പിയാക്കോസിന്റെ യൂസഫ് അറബിയാണ് 51-ാം മിനിറ്റിലെ ഗോളിലൂടെ രണ്ടാം പാദ മത്സരം സ്വന്തമാക്കിയത്. ആദ്യ പാദത്തിൽ 3-1ന്റെ ജയം നേടിയതാണ് ആഴ്‌സണലിന് നേട്ടമായത്.

ടോട്ടനം രണ്ടു പാദത്തിലുമായി 3-2ന് പിന്നിലായതോടെയാണ് പുറത്തായത്. ഇന്നലെ രണ്ടാം പാദത്തിൽ ഹാട്രിക് നേട്ടത്തോടെ ടീമിനെ ക്വാർട്ടറിലെത്തിച്ചത് മിസ്ലാവ് ഓർസികാണ്. 62, 82,106 മിനിറ്റുകളിലാണ് ഗോൾ നേടിയത്. സ്വന്തം തട്ടകത്തിൽ ആദ്യ പാദ മത്സരത്തിൽ 2-0ന് ജയിച്ച ടോട്ടനത്തിന് പക്ഷെ ഇന്നലെ മേൽകൈ നേടാനാകാതെ പോയി.

Tags: arsenaltottanameuropa league
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies