ആരോഗ്യപ്രവർത്തകരെ ചൈന കുരുതികൊടുത്തു; കൊറോണ വ്യാപനം മറച്ചുവെച്ചു; ചികിത്സയ്ക്കിടെ മരിച്ചത് നൂറുകണക്കിന് നഴ്‌സുമാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആരോഗ്യപ്രവർത്തകരെ ചൈന കുരുതികൊടുത്തു; കൊറോണ വ്യാപനം മറച്ചുവെച്ചു; ചികിത്സയ്‌ക്കിടെ മരിച്ചത് നൂറുകണക്കിന് നഴ്‌സുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2021, 10:42 am IST
Facebook
Twitter
WhatsAppTelegram

chhബീജിംഗ്: വുഹാനിലെ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ചൈനയുടെ കുതന്ത്രങ്ങളും നുണകളും പുറത്തുവരുന്നു. ചൈനയിൽ കൊറോണ അതിവേഗം ബാധിച്ചപ്പോഴും ആരോഗ്യപ്രവർത്തകരെ വേണ്ടവിധം ജാഗരൂകരാക്കിയില്ലെ ന്നാണ് റിപ്പോർട്ട്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ പ്രവർത്തി ക്കേണ്ടി വന്ന നൂറുകണക്കിന് ആരോഗ്യപ്രവർത്തകർ കൊറോണബാധയിൽ മരണമടഞ്ഞതായാണ് ഏറെ വൈകി കണ്ടെത്തിയിരിക്കുന്നത്.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ലോകജനതയോട് മാത്രമല്ല സ്വന്തം നാട്ടിലെ പൗരന്മാരോടും നുണപറഞ്ഞു. കൊറോണ ബാധയുടെ ഒരു അപകട സൂചനയും അവർ നൽകിയിരുന്നില്ല. ലോകരാജ്യങ്ങളിലെ വ്യാപനത്തിന് ശേഷമാണ് ചൈനയിലെ പലഭാഗത്തുള്ളവർ പോലും കൊറോണ തങ്ങളുടെ നാട്ടിലാണു ള്ളതെന്ന് അറിഞ്ഞതെന്നും വിദഗ്ധർ പറയുന്നു.ചൈനയുടെ വിദേശ നയങ്ങൾ പഠനവിധേയമാക്കുന്ന ആനീ സ്പാരോ എന്ന ഗവേഷകയാണ് വിവരങ്ങൾ പുറത്തുവിട്ടത്.

വുഹാനിലെ വൈറസ് വ്യാപനം അതിവേഗം ആയപ്പോഴും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന അസുഖമാണെന്ന കാര്യം ചൈന മറച്ചുവെച്ചു. ഡോക്ടർമാർ സ്വന്തം സഹപ്രവർത്തകരോട് പോലും വൈറസ് വിവരം പുറത്തുപറയാതിരിക്കാൻ കനത്ത ജാഗ്രതയാണ് സൈന്യം പുലർത്തിയത്. ആഫ്രിക്കയിലെ എബോള വ്യാപനത്തിൽ എടുത്ത മുൻകരുതൽ വേഗത പോലും ലോകാരോഗ്യ സംഘടന എടുക്കാതിരിക്കാൻ കാരണം ചൈന എല്ലാം മറച്ചുവെച്ച തിനാലാണെന്നാണും സ്പാരോ ചൂണ്ടിക്കാട്ടുന്നു.

Tags: china corona
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies