ഈ രക്തഗ്രൂപ്പുക്കാര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതല്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഈ രക്തഗ്രൂപ്പുക്കാര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2021, 01:39 pm IST
Facebook
Twitter
WhatsAppTelegram

ഏറ്റവും കൂടുതല്‍ ആളുകളില്‍ കണ്ടു വരുന്ന ഒന്നാണ് പ്രമേഹം. എഴുപത് ലക്ഷം പേരാണ് രാജ്യത്ത് പ്രമേഹ രോഗബാധിതരായിട്ടുളളത് അതുകൊണ്ട് തന്നെ പ്രമേഹത്തിന്റെ ലോക തലസ്ഥാനം എന്നാണ് ഇന്ത്യയെ വിശേഷിപ്പിക്കുന്നതും. നാല്‍പത് വയസ്സിനു മുകളിലുള്ള ഏതൊരാള്‍ക്കും ഇന്ന് പ്രമേഹമുണ്ട്. അതിനു പ്രധാന കാരണം നമ്മുടെ ജീവിത ശൈലി തന്നെയാണ്. എന്നാല്‍ ജീവിതശൈലീ രോഗമായ പ്രമേഹത്തെ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ തന്നെ നമുക്ക് നിയന്ത്രിക്കാവുന്നതാണ്. ഇത്തരത്തില്‍ പ്രീ ഡയബറ്റിക് അവസ്ഥയില്‍ ഉള്ള ഒരാള്‍ക്ക് ടൈപ്പ് ടു പ്രമേഹം വരുന്നത് തടയാന്‍ ജീവിതശൈലീ മാറ്റത്തിലൂടെ സാധിക്കുമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഭിപ്രായപ്പെടുന്നു.

അനാരോഗ്യകരമായ ജീവിതശൈലി മാത്രമല്ല മറ്റു ചില ബാഹ്യ ഘടകങ്ങളും ഈ രോഗസാധ്യത വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതില്‍ പ്രധാനമാണ് രക്തത്തിന്റെ ഘടന.
ഒ ഗ്രൂപ്പില്‍പ്പെട്ട രക്തമുള്ള ആളുകള്‍ക്ക് ടൈപ്പ് ടു പ്രമേഹം പിടിപെടാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ ഒ ഗ്രൂപ്പ് അല്ലാത്തവര്‍ക്ക് ടൈപ്പ് ടു പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ് എന്ന് പഠനങ്ങളില്‍ പറയുന്നു. ഒ ഗ്രൂപ്പില്‍പ്പെട്ട രക്തമുള്ള ആളുകളെ അപേക്ഷിച്ച് എ രക്തഗ്രൂപ്പുക്കാരില്‍ പ്രമേഹം വരാനുള്ള സാധ്യത പത്ത് ശതമാനം കൂടുതലാണ്.

ബി പോസിറ്റീവ് ഗ്രൂപ്പുകാര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഒ രക്തഗ്രൂപ്പുകാരെ അപേക്ഷിച്ച് മറ്റുള്ളവരുടെ രക്തത്തിലെ പ്രോട്ടീനില്‍ നണ്‍ വില്ലിബ്രാന്‍ഡ് ഘടകം കൂടുതലായിരിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്താന്‍ കാരണമാകുന്നു. അതുകൊണ്ടായിരിക്കാം മറ്റുള്ള രക്തഗ്രൂപ്പുകളില്‍ നിന്നും ഒ ഗ്രൂപ്പുകളില്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത കുറവായതെന്നാണ് ഗവേഷകര്‍ പറയുന്നത്.

Tags: DiabetesBlood group
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies