വീഡിയോ ചിത്രീകരണത്തിനിടെ യുവാവിന്റെ കണ്ണിൽ കൊത്തി പെരുമ്പാമ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

വീഡിയോ ചിത്രീകരണത്തിനിടെ യുവാവിന്റെ കണ്ണിൽ കൊത്തി പെരുമ്പാമ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2021, 02:58 pm IST
FacebookTwitterWhatsAppTelegram

പാമ്പിനെ പിടിക്കുന്ന വീഡിയോ ചിത്രീകരിക്കാന്‍ പോയി കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ട യുവാവിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറഞ്ഞു നില്‍ക്കുന്നത്. നിക്ക് ബിഷപ്പ് എന്ന യുവാവിനെയാണ് വീഡിയോ എടുക്കുന്നതിനിടെ പാമ്പ് ആക്രമിച്ചത്.

ഫ്‌ളോറിഡയിലെ എവര്‍ഗ്ലേഡ് നാഷണല്‍ പാര്‍ക്കിലാണ് സംഭവം നടന്നത്. ബര്‍മീസ് പൈതണല്‍ വിഭാഗത്തില്‍ പെട്ട പാമ്പിന്റെ ആക്രമണത്തിനാണ് ഈ മുപ്പത്തിരണ്ടുകാരന്‍ ഇരയായത്. വീഡിയോയില്‍ പാമ്പിനെ കയ്യിലെടുത്ത് അതിനെ കുറിച്ച് വിശദീകരിക്കുന്നതിനിടയില്‍ ആണ് പാമ്പ് കണ്ണിലേക്ക് ആഞ്ഞു കൊത്തിയത്. എന്നിട്ടും അത് കാര്യമാക്കാതെ നിക്ക് ബിഷപ്പ് തന്റെ വീഡിയോ തുടര്‍ന്നും ചിത്രീകരിച്ചു. പാമ്പ് കടിച്ച ഭാഗത്തു നിന്നും ചോര മുഖത്തേക്ക് ഒലിച്ചിറങ്ങുന്നത് വീഡിയോയില്‍ വ്യക്തമായി കാണുന്നുണ്ട്. ഇപ്പോഴിതാ  കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടു എന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്.

നിക്ക് ബിഷപ്പിന്റെ വീഡിയോയും അതോടൊപ്പം ഈ യുവാവിനെ കുറിച്ചുള്ള വാര്‍ത്തകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. 1980 ലാണ് എവര്‍ഗ്ലേഡില്‍ ബര്‍മീസ് പൈതണലിനെ ആദ്യമായി കണ്ടെത്തിയത്. ഉടമസ്ഥര്‍ വളര്‍ത്താനായി കൊണ്ടു വന്ന പെരുമ്പാമ്പുകളെ ഉപേക്ഷിച്ചു. ഇതാണ് ഈ വനത്തില്‍ എത്താന്‍ കാരണമായത്. 1992 ആയപ്പോഴേക്കും ഇവ പെറ്റുപെരുകി. കൂടാതെ ആ പ്രദേശത്ത് കണ്ടുവന്നിരുന്ന ചെറുജീവികളെയെല്ലാം ഇവ കൊന്നൊടുക്കി.

Tags: SnakeBurmese pythons
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies