പാകിസ്താൻ ദിനത്തിൽ ആശംസയുമായി നരേന്ദ്ര മോദി ; പരസ്പര വിശ്വാസം അനിവാര്യമെന്ന് പ്രധാനമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താൻ ദിനത്തിൽ ആശംസയുമായി നരേന്ദ്ര മോദി ; പരസ്പര വിശ്വാസം അനിവാര്യമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2021, 07:55 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പാകിസ്താൻ ദിനത്തിൽ ആശംസകൾ നേർന്നു. പ്രധാനമന്ത്രി എന്ന നിലയിൽ അയൽരാജ്യത്തിന്റെ സുപ്രധാന ദിനത്തിന് നൽകിയ ആശംസാ സന്ദേശം കത്ത് മുഖേനയായിരുന്നു. ‘അയൽരാജ്യമെന്ന നിലയിൽ എന്നും പാകിസ്താനുമായി സൗഹൃദം മാത്രം ആഗ്രഹിച്ച രാജ്യമാണ് ഇന്ത്യ. ഇതിനായി പരസ്പര വിശ്വാസം അനിവാര്യമാണ്. ഭീകരതയും തട്ടിക്കൊണ്ടുപോകലുമടക്കം ഈ തത്വങ്ങൾക്ക് വിരുദ്ധമാണ്.’ കത്തിലൂടെ പ്രധാനമന്ത്രി സൂചിപ്പിച്ചു.

അന്താരാഷ്‌ട്ര തലത്തിൽ രാജ്യങ്ങൾക്കിടയിൽ ദേശീയ ദിനങ്ങളുമായി ബന്ധപ്പെട്ട് നടത്താറുള്ള പതിവ് കത്തിടപാട് മാത്രമാണിതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.  മറ്റ് ചർച്ചകളോ പരാമർശങ്ങളോ സംഭാഷണങ്ങളോ നടന്നിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എല്ലാവർഷവും മാർച്ച് 23 ലാഹോർ പ്രമേയം പാസ്സായ ദിവസമാണ് പാകിസ്താൻ ദിനമായി പാക് ജനത ആഘോഷിക്കുന്നത്.1940ലാണ് പ്രമേയം പാസ്സാക്കിയത്.

കൊറോണ ബാധിതനായി പാക് പ്രധാനമന്ത്രി  ഇമ്രാൻഖാൻ ആശുപത്രിയിലാണ്. കഴിഞ്ഞയാഴ്ച ഇമ്രാൻഖാന് വേഗം അസുഖം മാറി പൊതുരംഗത്ത് തിരികെ എത്തട്ടേ എന്ന ആശംസ നരേന്ദ്രമോദി നേർന്നിരുന്നു. ഈ മാസം ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ തീരുമാനിച്ച് സൈനിക മേധാവികൾ എടുത്ത തീരുമാനം അന്താരാഷ്‌ട്ര തലത്തിൽ വലിയ അഭിനന്ദനമാണ് നേടിയിരിക്കുന്നത്. ഇന്നലെ അറബ് രാജ്യങ്ങൾ ഇന്ത്യയും പാകിസ്താനും സംയുക്തമായി മുൻകാലത്തേപോലെ വ്യാപാര ഇടനാഴി സജീവമാക്കണമെന്നും അഭ്യർത്ഥിച്ചിരിക്കുകയാണ്.

Tags: IND-PAK
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies