ആരും വാക്സിൻ വാങ്ങുന്നില്ല ; ചൈന അങ്കലാപ്പിൽ , റഷ്യയെ കൂട്ടുപിടിച്ച് പ്രതിസന്ധി പരിഹരിക്കാൻ നീക്കം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആരും വാക്സിൻ വാങ്ങുന്നില്ല ; ചൈന അങ്കലാപ്പിൽ , റഷ്യയെ കൂട്ടുപിടിച്ച് പ്രതിസന്ധി പരിഹരിക്കാൻ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2021, 10:30 am IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: അന്താരാഷ്‌ട്രതലത്തിലെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ പാടുപെട്ട് കമ്യൂണിസ്റ്റ് ചൈന. വാക്‌സിൻ വിഷയത്തിലും അടിതെറ്റിയ ചൈന റഷ്യയുടെ പിന്തുണയാണ് തേടിയിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ വാക്‌സിൻ വിഷയത്തിലും വ്യാപാര രംഗത്തും തഴയാൻ സംയുക്ത ധാരണയിലെത്തിയതോടെയാണ് റഷ്യയെ കൂട്ടുപിടിച്ച് നേരെ നിൽക്കാൻ ചൈന ശ്രമിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ ഭാഗമാണെങ്കിലും സ്വന്തം നിലപാടിൽ നിന്നും പിന്മാറാത്ത പുടിന്റെ നയങ്ങളാണ് ചൈനയ്‌ക്ക് തണലാകുന്നത്.

ചൈനയുടേയും റഷ്യയുടേയും വിദേശകാര്യമന്ത്രിമാർ അടിയന്തിരമായാണ് യോഗം ചേർന്നത്. ചൈനയിലെ ഗ്വാൻഷീ സുവാംഗ് മേഖലയിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും ഐക്യരാഷ്‌ട്രസഭയുടേയും യൂറോപ്യൻ യൂണിയന്റേയും മറ്റ് ലോകരാജ്യങ്ങളുടേയും ചൈനാ-റഷ്യാ വിരുദ്ധ നയങ്ങൾ വിശദമായി വിലയിരുത്തി.തങ്ങൾക്കെതിരെ ശക്തമായി ഉന്നയിക്കുന്ന മനുഷ്യാവകാശ ലംഘന വിഷയങ്ങളെ എങ്ങനെ നേരിടണമെന്നതിലും ചൈന റഷ്യയുടെ അഭിപ്രായം തേടിയിരിക്കുകയാണ്.

ഒരു പരമാധികാര രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ വിദേശരാജ്യങ്ങളുടെ ഇടപെടൽ അന്താരാഷ്‌ട്ര നിയമങ്ങളെ തെറ്റിക്കുന്നതാണെന്ന വിലയിരുത്തലാണ് ചൈനയും റഷ്യയും എടുത്തിരിക്കുന്നത്. നെവാൽനി വിഷയത്തിൽ ജർമ്മനിയും യൂറോപ്യൻ യൂണിയനും റഷ്യക്കെതിരെ തിരിഞ്ഞതും അമേരിക്ക റഷ്യയുടെ പ്രതിരോധ നയങ്ങളെ ശക്തമായി എതിർക്കുന്ന പശ്ചാത്തലവും ചൈന-റഷ്യ ബന്ധം കൂടുതൽ ശക്തമാക്കുകയാണ്.

മറ്റ് വിദേശ രാജ്യങ്ങൾ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന ഇറാൻ, തുർക്കി, സിറിയ, സുഡാൻ, മ്യാൻമർ ഇവിടെയെല്ലാം ചൈനയും റഷ്യയും സംയുക്തമായി സഹായമെത്തിക്കാനുള്ള സമാന്തര ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.

Tags: china-russia
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies