ജനനായകൻ ; എ.കെ ആന്റണിയും സി.എച്ച് മുഹമ്മദ് കോയയും ആദ്യ റൗണ്ടിൽ പുറത്താകും ; ഇ.എം.എസ് കഷ്ടിച്ച് രക്ഷപ്പെട്ടേക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനനായകൻ ; എ.കെ ആന്റണിയും സി.എച്ച് മുഹമ്മദ് കോയയും ആദ്യ റൗണ്ടിൽ പുറത്താകും ; ഇ.എം.എസ് കഷ്ടിച്ച് രക്ഷപ്പെട്ടേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2021, 09:12 am IST
FacebookTwitterWhatsAppTelegram

കേരള ചരിത്രത്തിലെ എറ്റവും മികച്ച മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ഓൺലൈൻ പോളിൽ ആദ്യ റൗണ്ട് അവസാനിക്കാറാകുമ്പോൾ എ.കെ ആന്റണിയും സി.എച്ച് മുഹമ്മദ് കോയയും പി.കെ വാസുദേവൻ നായരും പട്ടം താണുപിള്ളയും വോട്ടെടുപ്പിൽ നിന്ന് പുറത്തായേക്കും. ഇന്ന് രാത്രി പത്ത് മണിയോടെ ആദ്യ റഊണ്ട് അവസാനിക്കും. നിലവിൽ അവസാന സ്ഥാനക്കാരായ നാലു പേരാണ് പുറത്താകുക.‌അതേസമയം കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും സിപിഎം സൈദ്ധാന്തികനുമായ ഇ.എം.എസ് നമ്പൂതിരിപ്പാട് കഷ്ടിച്ച് കടന്നുകൂടിയേക്കുമെന്നാണ് സൂചന.

ജനനായകനായി ഇവിടെ വോട്ടു ചെയ്യാം 

മാർച്ച് 20 ന് ആരംഭിച്ച ഓൺലൈൻ പോളിൽ മുപ്പത് ശതമാനത്തോളം വോട്ടുകൾ നേടി കെ.കരുണാകരനാണ് മുന്നിൽ നിൽക്കുന്നത്. പതിനഞ്ച് ശതമാനം വോട്ടുകൾ നേടി ഉമ്മൻ ചാണ്ടിയാണ് തൊട്ടു പിന്നിൽ. മുഖ്യമന്ത്രി പിണറായി വിജയൻ 11 ശതമാനം വോട്ടുകളോടെ മൂന്നാം സ്ഥാനത്താണ്. ഇ.കെ നായനാരാണ് നാലാം സ്ഥാനത്ത്.

Tags: JANANAYAKAN
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies