ഭക്ഷണം കഴിഞ്ഞാല്‍ ഒരു സുലൈമാനി ആയാലോ.... വെറും സുലൈമാനിയല്ല സൂപ്പര്‍ സുലൈമാനി
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ഭക്ഷണം കഴിഞ്ഞാല്‍ ഒരു സുലൈമാനി ആയാലോ…. വെറും സുലൈമാനിയല്ല സൂപ്പര്‍ സുലൈമാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2021, 02:43 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണം കഴിഞ്ഞാല്‍ ഒരു സുലൈമാനി ചില ആളുകള്‍ക്ക് നിര്‍ബന്ധമാണ്. ശരീരത്തിന് ഉണര്‍വ് നല്‍കാനും ദഹനത്തെ എളുപ്പമാക്കാനും സഹായിക്കുന്ന ഒരു പാനീയം കൂടിയാണ് സുലൈമാനി. എന്നാല്‍ ഒരു ഗ്ലാസ് കട്ടന്‍ ചായയും ഒരു സ്പൂണ്‍ ചെറുനാരങ്ങ നീരും മാത്രം മതി മിക്ക ആളുകള്‍ക്കും സുലൈമാനി തയ്യാറാക്കാന്‍, എന്നാല്‍ സാധാരണ രീതിയില്‍ തയ്യാറാക്കുന്നതില്‍ നിന്നും വ്യത്യസ്തമായി കാഴ്ചയിലും സ്വാദിലും ഗുണത്തിലും വേറിട്ടു നില്‍ക്കുന്ന ഒരു സുലൈമാനി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ആദ്യം രണ്ട് ഏലക്ക, ഒരു കഷ്ണം കറുവപട്ട, നാല് ഗ്രാമ്പൂ, ഒരു കഷ്ണം ഇഞ്ചി എന്നിവ നന്നായി ചതച്ചെടുക്കുക.

പിന്നീട് രണ്ട് ഗ്ലാസ് വെള്ളം നന്നായി തിളപ്പിക്കുക. വെളളം തിളച്ചു വരുമ്പോള്‍ അതിലേക്ക് ചതച്ചു വെച്ച മിശ്രിതം ചേര്‍ത്ത് നന്നായി തിളപ്പിക്കുക. അതേ സമയം മറ്റൊരു പാത്രത്തില്‍ അര ഗ്ലാസ് വെളളം വെച്ച് നന്നായി തിളപ്പിക്കുക. വെളളം തിളച്ചു വരുമ്പോള്‍ അതിലേക്ക് ഒരു സ്പൂണ്‍ ചായപ്പൊടി ചേര്‍ത്തു കൊടുക്കുക. ശേഷം ഇതുരണ്ടും ചൂടോടെ അരിച്ചെടുക്കുക. പിന്നീട് ഒരു ഗ്ലാസില്‍ നമ്മുടെ മധുരത്തിന് അനുസരിച്ച് പഞ്ചസാരയിട്ട് അതിലേക്ക് മുക്കാല്‍ ഭാഗത്തോളം ചതച്ച മിശ്രിതങ്ങള്‍ ഇട്ട് തയ്യാറാക്കിയ ലായനി ഒഴിച്ച്, നന്നായി ഇളക്കി കൊടുക്കുക.

ശേഷം അതിനു മുകളിലേക്ക് നല്ല കടുപ്പത്തിലുളള കട്ടന്‍ചായ തുള്ളി തുള്ളിയായി ഒഴിച്ചു കൊടുക്കുക. അപ്പോള്‍ മുകളില്‍ കട്ടന്‍ ചായയുടെ നിറവും താഴേക്ക് അതിന്റെ നിറം ആഴ്ന്നിറങ്ങി ഓറഞ്ച് നിറമായി മാറുന്നു. ഓരോ ലെയറായി കാഴ്ചയില്‍ തന്നെ നല്ല ഭംഗിയില്‍ കാണാം. ഭക്ഷണ ശേഷമോ രാത്രി കിടക്കുന്നതിനു മുന്‍പോ സുലൈമാനി കുടിക്കുന്നത് വളരെ നല്ലതാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങളും ഗ്യാസ്ട്രബിളും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

Tags: Tea
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies