ജെയിംസ് ബോണ്ട് ആരാധകർക്ക് സുവർണാവസരം: 24 ബോണ്ട് സിനിമകൾ കാണാൻ ആളെ ആവശ്യമുണ്ട്, പ്രതിഫലം 72,000 രൂപ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജെയിംസ് ബോണ്ട് ആരാധകർക്ക് സുവർണാവസരം: 24 ബോണ്ട് സിനിമകൾ കാണാൻ ആളെ ആവശ്യമുണ്ട്, പ്രതിഫലം 72,000 രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2021, 04:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ജെയിംസ് ബോണ്ട് ആരാധകർക്ക് ബോണ്ട് സിനിമകൾ കാണാനായി ഒരു സുവർണാവസരം. നേർഡ്ബിയർ.കോം ആണ് ഓഫറുമായി എത്തിയിരിക്കുന്നത്. ബോണ്ടിന്റെ ഇതുവരെ ഇറങ്ങിയ 24 സിനിമകൾ കാണാനാണ് ഇവർ അവസരം ഒരുക്കുന്നത്. വെറുതെയല്ല ഈ അവസരം.. 1000 ഡോളർ(ഏകദേശം 72,000 രൂപ) പ്രതിഫലവും ഇതിന് ലഭിക്കും.

1962ൽ പുറത്തിറങ്ങിയ ഡോക്ടർ നോ മുതൽ 2015ൽ പുറത്തിറങ്ങിയ സ്‌പെക്ടർ വരെയാണ് തെരഞ്ഞെടുക്കുന്നവർ കാണേണ്ടത്.. ജെയിംസ് ബോണ്ടിന്റെ അടുത്ത ചിത്രമായ നോ ടൈം ടു ഡെയുടെ റിലീസിന് മുൻപ് പഴയ ചിത്രങ്ങളെല്ലാം കണ്ടു തീർക്കണം എന്നതാണ് വ്യവസ്ഥ. കണ്ടുതീർക്കുന്നവർക്ക് 1000 ഡോളർ പ്രതിഫലവും ലഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1000 ഡോളർ കൂടാതെ ജെയിംസ് ബോണ്ട് സിനിമകൾ കാണാൻ 100 ഡോളറിന്റെ ആമസോൺ ഗിഫ്റ്റ് കാർഡ്, ഏറ്റവും പുതിയ ചിത്രം കാണാൻ 50 ഡോളറിന്റെ എഎംസി ഗിഫ്റ്റ് കാർഡ് എന്നിവ ലഭിക്കും. താത്പര്യമുള്ളവർ നോർഡ്ബിയർ.കോം വെബ്‌സൈറ്റിലെ ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച ശേഷം താൻ എന്തുകൊണ്ടാണ് ജെയിംസ് ബോണ്ട് ആരാധകനായതെന്നും എന്തുകൊണ്ടാണ് ഈ ഓഫർ നേടാൻ യോഗ്യനെന്നും വ്യക്തമാക്കണം.

Tags: JAMES BOND
Share
Tweet
SendShare

More News from this section

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

തദ്ദേശവകുപ്പിൽ അനുപമ–ദിവ്യ എസ്. അയ്യർ പോരെന്ന് വാർത്തകൾ; മത്സരവും ചേരിതിരിവും ഇല്ലെന്ന് ദിവ്യ എസ് അയ്യരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, മന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയതെന്ന് വിശദീകരണം

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

Latest News

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies