കൈവിട്ടുപോകുമായിരുന്ന മത്സരത്തിൽ കൈചോരാതെ ക്യാപ്റ്റൻ കോഹ്‌ലി; ആദിൽ റഷീദിനെ പുറത്താക്കിയ ക്യാച്ച് ഹിറ്റായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കൈവിട്ടുപോകുമായിരുന്ന മത്സരത്തിൽ കൈചോരാതെ ക്യാപ്റ്റൻ കോഹ്‌ലി; ആദിൽ റഷീദിനെ പുറത്താക്കിയ ക്യാച്ച് ഹിറ്റായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2021, 10:35 am IST
FacebookTwitterWhatsAppTelegram

പൂനെ: നിർണായക ഘട്ടങ്ങളിൽ യുവതാരങ്ങൾ ക്യാച്ചുകൾ നഷ്ടപ്പെടുത്തിയപ്പോൾ വീണ് കിട്ടുന്ന അവസരങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നതിന്റെ ഉത്തമ ഉദാഹരണമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. തോൽവിയിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപെട്ട ഇന്ത്യയെ മത്സരത്തിലേയ്‌ക്ക് തിരിച്ചെത്തിച്ചതിൽ ഒന്ന് കോഹ്ലിയുടെ അവിശ്വസനീയമായ ക്യാച്ചായിരുന്നു. നിർണ്ണായക ഘട്ടത്തിൽ ആദിൽ റഷീദിനെ പുറത്താക്കാൻ വിരാട് ഇടത്തേക്ക് പറന്നെടുത്ത ഇടംകയ്യൻ ക്യാച്ചാണ് ഇപ്പോൾ ഹിറ്റായിരിക്കുന്നത്. സാം കറന്റെ വീറുറ്റ ചെറുത്തു നിൽപ്പിനൊപ്പം കൂട്ടായി നിന്ന റഷീദ് പുറത്തായില്ലായിരുന്നെങ്കിൽ മത്സര ഫലം മറ്റൊന്നാകുമായിരുന്നു.

ശർദ്ദൂലിന്റെ തന്ത്രപരമായ സ്ലോ ബോളിനെ പുള്ള് ചെയ്യാൻ ശ്രമിച്ച റഷീദിന്റെ ഷോട്ടാണ് ഇടത്തേക്ക് ആഞ്ഞുചാടി കോഹ്ലി ഒറ്റകൈകൊണ്ട് പിടിച്ചെടുത്തത്. ഷോർട്ട് കവർ ഏരിയയിൽ ഉണ്ടായിരുന്ന കോഹ്ലി ഇടത്തെ കയ്യിൽ ക്യാച്ച് ഭദ്രമാക്കുകയായിരുന്നു.  പന്തുമായി ഇടതുകൈ  നിലത്തുതൊട്ട് തറയിലേയ്‌ക്കു വീണിട്ടും ക്യാച്ച് കൈവിടാതെ കോഹ്ലി തന്റെ ഫീൽഡിംഗ് മികവ് പ്രകടമാക്കി.

നിർണ്ണായകമായ നാല് ക്യാച്ചുകൾ കൈവിട്ടാണ് ഇന്ത്യ ഇന്നലെ സ്വയം സമ്മർദ്ദത്തിലായത്. രണ്ടു തവണ ഹാർദ്ദിക് പാണ്ഡ്യയും ഓരോ തവണ വീതം ശർദ്ദൂൽ ഠാക്കൂറും ടി. നടരാജനും അനായാസമായ ക്യാച്ചുകൾ കൈവിട്ടു. അവസാന ഓവറിൽ നടരാജന്റെ കൃത്യതയാർന്ന യോർക്കറുകളും സ്ലോ ബോളുകളിലും റണ്ണെടുക്കാനാകാതെ സാം കറൻ വിഷമിച്ചതോടെ ഇന്ത്യ 7 റൺസിന്റെ ജയവും ഏകദിന പരമ്പരയും സ്വന്തമാക്കി.

Tags: VIRAT KOHLIind-eng
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies