സുരക്ഷാ സമിതിയുടെ വീഴ്ച്ചകൾ അക്കമിട്ട് നിരത്തി ; സിറിയൻ ഭീകരതക്കെതിരെ ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സുരക്ഷാ സമിതിയുടെ വീഴ്‌ച്ചകൾ അക്കമിട്ട് നിരത്തി ; സിറിയൻ ഭീകരതക്കെതിരെ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2021, 11:07 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ആഗോളഭീകരതയ്‌ക്കെതിരെ സുരക്ഷാ സമിതിയുടെ മെല്ലെപോക്കിൽ വീണ്ടും വിമർശനവുമായി ഇന്ത്യ. സിറിയയിലെ ഐ.എസ് ഭീകരതയ്‌ക്കെതിരെയാണ് ഇന്ത്യ യോഗത്തിൽ ആഞ്ഞടിച്ചത്. സിറിയയിലെ ഭീകരത അവസാനിക്കാത്തതിന് കാരണം സുരക്ഷാ സമിതിയുടെ അലംഭാവ മാണെന്ന് ഇന്ത്യ തുറന്നടിച്ചു. സുരക്ഷാ സമിതി എടുത്ത നടപടികളും എടുക്കാതിരുന്ന നടപടികളുടേയും ഫലമാണ് സിറിയ ഇന്ന് അനുഭവിക്കുന്നതെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തി യോഗത്തിൽ ആരോപിച്ചു.

‘സിറിയയിലെ ഐ.എസ് ഭീകരത ഒരു ദശകമായി കുറവില്ലാതെ തുടരുകയാണ്. ഒരു ജനത മുഴുവൻ നിത്യദുരിതത്തിലാണ്. അവരുടേതല്ലാത്ത കാരണത്താൽ അവർ തലമുറകളോളം ദുരിതം അനുഭവിക്കുന്നു. അഞ്ചുലക്ഷത്തിലധികം സാധാരണക്കാരാണ് ഭീകരാക്രമണങ്ങളിൽ ഇതുവരെ സിറിയയിൽ കൊലചെയ്യപ്പെട്ടത്. കുടുംബങ്ങൾ ശിഥിലമായി. ആരോഗ്യം നശിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. യുവാക്കളുടെ ഭാവി എന്നന്നേയ്‌ക്കുമായി അടഞ്ഞിരിക്കുന്നു. ഇതിനെല്ലാം പുറമേ കൊറോണ മഹാമാരി ജനങ്ങളെ നിത്യദുരിതത്തിലാക്കി.’ സിറിയയുടെ ഇനിയും പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങൾ ഇന്ത്യ യോഗത്തിൽ അക്കമിട്ട് നിരത്തി.

അറബ് നാടുകളുമായുള്ള ശീതസമരമാണ് സിറിയയ്‌ക്കെതിരെ യുദ്ധമായി പരിണമിച്ചത്. 2011ൽ തുടക്കമിട്ട പ്രശ്‌നങ്ങൾ ഐ.എസിന്റെ ശക്തികൂടുന്നതിനും കാരണമായി.മൂന്നരലക്ഷത്തിലേറെ പേരാണ് യുദ്ധങ്ങളിൽ കൊല്ലപ്പെട്ടത്. അമ്പത് ലക്ഷത്തിലധികം സിറിയൻ ജനത പലായനം ചെയ്തു. അറുപത് ലക്ഷത്തിലധികം ജനങ്ങൾ സ്വന്തം രാജ്യത്ത് തന്നെ അശരണരായി അലയുന്നത് ലോകരാജ്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നുവെന്നും ഇന്ത്യ ആരോപിച്ചു. മനുഷ്യാവകാശം പറയുന്നവർ ഒരു സഹായവും ചെയ്തിട്ടില്ലെന്ന് കണക്കുകൾ നിരത്തി ഇന്ത്യ സമർത്ഥിച്ചു.

Tags: UNSC-india
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies