ഇന്ത്യയുമായി വ്യാപാര കരാർ ;എതിർത്ത് പാക് മന്ത്രിസഭ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയുമായി വ്യാപാര കരാർ ;എതിർത്ത് പാക് മന്ത്രിസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2021, 08:05 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലമാബാദ്: കടുത്ത വാണിജ്യ സാമ്പത്തിക ബാദ്ധ്യതകളിൽ നിന്നും കരകയറാനുള്ള ഇമ്രാൻഖാന്റെ ശ്രമത്തിന് തിരിച്ചടി. ഇന്ത്യയുമായി വ്യാപാര കരാർ പുന:സ്ഥാപിക്കാൻ ഇമ്രാൻഖാൻ നടത്തിയ ശ്രമത്തെ പാകിസ്താൻ ക്യാബിനറ്റ് ഐകകണ്‌ഠ്യേന എതിർത്തു. ഇന്ത്യയിൽ നിന്നും പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യാനാണ് പാകിസ്താൻ തീരുമാനിച്ചത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിനും വാണിജ്യകാര്യമന്ത്രാലയത്തിനും ഇത് സംബന്ധിച്ച സൂചനകൾ ലഭിച്ചിരുന്നു. ഔദ്യോഗികമായി തീരുമാനം വന്നാലുടൻ മറുപടി നൽകുമെന്നാണ് ഇന്ത്യ തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് പാകിസ്താൻ ക്യാബിനറ്റ് മലക്കംമറിഞ്ഞത്.

ഇമ്രാൻഖാൻ നേരിട്ട് കൈകാര്യം ചെയ്യുന്ന വാണിജ്യ, വസ്ത്രവ്യാപാര മന്ത്രാലയമാണ് ഇന്ത്യയുമായുള്ള കരാർ പുന:സ്ഥാപിക്കാൻ തീരുമാനിച്ചത്. പുതുതായി ചുമതലയേറ്റ ധനകാര്യമന്ത്രി ഹമ്മദ് അസരും ഇമ്രാൻ ഖാന്റെ തീരുമാനം അംഗീകരിച്ചിരുന്നു. ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ പഞ്ചസാര ലഭിക്കുന്നത് ഇന്ത്യയിലാണെന്നതാണ് പാകിസ്താനെ വ്യാപാര കരാറിന് നിർബന്ധിതരാക്കിയത്. പാകിസ്താന്റെ മനുഷ്യാവകാശ വിഭാഗം ചുമതലയുള്ള മന്ത്രി ഷിറീൻ മസ്‌റിയടക്കമുള്ളവരടങ്ങുന്ന ക്യാബിനറ്റിലെ ഭൂരിപക്ഷം പേരും ഇമ്രാൻഖാന്റെ നയത്തെ എതിർത്തിരിക്കുകയാണ്.

മുൻപ് ഇന്ത്യയുമായി കശ്മീർ വിഷയത്തിലെ തർക്കം നിലനിൽക്കുന്നിടത്തോളം സഹകരിക്കാനാവില്ലെന്നാണ് ഇമ്രാൻഖാൻ നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. ഇതിനിടെ കൊറോണ ബാധ, സാമ്പത്തിക പരാധീനത, അന്താരാഷ്‌ട്ര സാമ്പത്തിക നിയന്ത്രണം എന്നിവ മൂലം കടക്കെണിയിലായ പാകിസ്താൻ അവസാനപിടിവള്ളി എന്ന നിലയിലാണ് ഇന്ത്യയുമായി വ്യാപാര കരാറിനായി ശ്രമിച്ചത്. 2019 ആഗസ്റ്റ് 5 ന് ജമ്മുകശ്മീരിലെ 370-ാം വകുപ്പ് ഇന്ത്യ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് പത്താം തീയതി പാകിസ്താൻ ഇന്ത്യയുമായുള്ള എല്ലാ വ്യാപാര കരാറുകളും റദ്ദാക്കുകയായിരുന്നു.

Tags: Pakistanimran
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies