മൂന്നുമാസത്തെ ഫിറ്റ്‌നസ് ചലഞ്ച് വിജയകരം; ഉണ്ണി മുകുന്ദന്‍
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മൂന്നുമാസത്തെ ഫിറ്റ്‌നസ് ചലഞ്ച് വിജയകരം; ഉണ്ണി മുകുന്ദന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2021, 04:42 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിലെ യുവ താരനിരയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു നടനാണ് ഉണ്ണി മുകുന്ദന്‍. ഫിറ്റ്‌നസില്‍ വളരെ അധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വ്യക്തി കൂടിയാണ് താരം. മേപ്പടിയാന്‍ എന്ന ചിത്രത്തിനായി ഭാരം വര്‍ധിപ്പിക്കുകയിരുന്നു താരം. ചിത്രത്തിനായി ഉണ്ണി മുകുന്ദന്‍ നടത്തിയ ശാരീരിക പരിവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷൂട്ടിംഗ് പൂര്‍ത്തിയായതിന് ശേഷം അമിത ഭാരം കുറയ്‌ക്കാനും തന്റെ പഴയ രൂപത്തിലേക്ക് മടങ്ങാനും ഉണ്ണി മുകുന്ദന്‍ തീരുമാനിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് മാസമായി അതിനുള്ള പരിശ്രമത്തിലാണ് ഉണ്ണി മുകുന്ദൻ . ഇപ്പോഴിതാ മൂന്നുമാസത്തെ ഫിറ്റ്‌നസ് ചലഞ്ച് വിജയകരമായി പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് താരം. തന്റെ ഭക്ഷണ ക്രമത്തെ കുറിച്ച് വിശദമായ കുറിപ്പ് പങ്കുവെച്ച  താരം, ഇതുവരെ അതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല എന്ന് പറയുന്നു. ‘

‘ഇന്ന് ഡയറ്റിലെ എന്റെ അവസാന ദിവസമായിരുന്നു! എന്റെ പ്രോമിസ് കാത്തുസൂക്ഷിക്കാന്‍ സഹായിച്ചതിന് നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി പറയണം. നിങ്ങളെല്ലാവരും പരിവര്‍ത്തന വീഡിയോയാണ് കാത്തിരിക്കുന്നതെന്ന് എനിക്കറിയാം, പക്ഷെ ഞാന്‍ ഫോട്ടോയും  പോസ്റ്റ് ചെയ്യുന്നില്ല. പകരം ഈ മൂന്ന്  മാസക്കാലം എന്റെ രക്ഷകനായിരുന്ന ഭക്ഷണ ക്രമം പങ്കിടുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ നാല് വ്യത്യസ്ത ഭക്ഷണ രീതികള്‍ പരീക്ഷിച്ചു, എന്റെ ശരീരം പ്രതികരിക്കുന്നതിന് അനുസരിച്ച് അവ മാറ്റിക്കൊണ്ടിരുന്നു! കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഒരൊറ്റ ചീറ്റ് ഡേ ഇല്ലാതെ ഞാന്‍ പിന്തുടര്‍ന്ന വളരെ മനോഹരമായ ഒരു ഭക്ഷണ ക്രമമാണ് ഇതെന്നും ഉണ്ണി മുകുന്ദന്റെ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Tags: Unni Mukundan
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

40-ാം വയസില്‍ വിവാഹിതനാകാന്‍ ഉസൈന്‍ ബോള്‍ട്ട്; ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്ത് സ്പ്രിന്റ് ഇതിഹാസം

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

ജുറെലിന്റെ സെഞ്ചുറി, സ്വന്തം നേട്ടം പോലെ ആഘോഷിച്ച് സിറാജ്; വീഡിയോ

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies