ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി യുവതി; റെക്കോര്‍ഡ് സൃഷ്ടിച്ചത് തിളച്ചു മറിയുന്ന അഗ്‌നിപര്‍വ്വതത്തെ മറികടന്ന്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി യുവതി; റെക്കോര്‍ഡ് സൃഷ്ടിച്ചത് തിളച്ചു മറിയുന്ന അഗ്‌നിപര്‍വ്വതത്തെ മറികടന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2021, 01:56 pm IST
FacebookTwitterWhatsAppTelegram

നേട്ടങ്ങള്‍ ആഗ്രഹിക്കാത്തവരായി ആരും  തന്നെ ഉണ്ടാകില്ല. എന്നാല്‍ നേട്ടങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ആയാലോ.. അതേ സ്വന്തം പേരില്‍ ഒന്നല്ല ഒരുപാട് തവണ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുന്ന ഒരാളാണ് ബ്രസീല്‍ സ്വദേശിനിയായ കരിന ഒലിയാനി എന്ന യുവതി. സാഹസികത ഇഷ്ടപ്പെടുന്ന കരിന പല തവണ റെക്കോര്‍ഡുകള്‍ നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ ഏറ്റവും ഒടുവിലായി സൃഷ്ടിച്ച റെക്കോര്‍ഡിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി കൊണ്ടിരിക്കുന്നത്. കാരണം ഇത് അത്ര ചെറിയ കാര്യമല്ല. തിളച്ചു മറിയുന്ന ലാവ നിറഞ്ഞ അഗ്‌നിപര്‍വ്വതത്തെ മറികടന്നാണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ കരിന ഇടം നേടിയിരിക്കുന്നത്.

സാഹസിക ലോകത്തു തന്നെ താരമായി മാറിയിരിക്കുകയാണ് കരനി ഒലിയാനി. എത്യോപിയയിലെ എര്‍ട്ട് അലേ എന്ന സജീവ അഗ്‌നിപര്‍വതമാണ് കരിന മറികടന്നത്. 1187 ഡിഗ്രി സെല്‍ഷ്യസിലാണ് അഗ്‌നിപര്‍വ്വതത്തിലെ തടാകത്തില്‍ ലാവ തിളച്ചു മറിയുന്നത്. ലാവാ തടാകത്തെ മറികടക്കാന്‍ ലോഹക്കയറിലൂടെ 392 അടി ദൂരം കരിന സഞ്ചരിച്ചു. അതേസമയം ഭൂമിയിലെ തന്നെ ഏറ്റവും സജീവമായ അഗ്‌നിപര്‍വതങ്ങളിലൊന്നാണ് എര്‍ട്ട് അലേ. അഗ്‌നിപര്‍വതം പലപ്പോഴും പൊട്ടിത്തെറിക്കാറുമുണ്ട്.

613 മീറ്റര്‍ ഉയരമുണ്ട് ഈ അഗ്‌നിപര്‍വ്വതത്തിന്.  ലാവാ തടാകത്തെ മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയതില്‍ അതിയായ സന്തേഷവും അഭിമാനവും ഉണ്ടെന്ന് കരിന പറഞ്ഞു. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ബ്രസീല്‍ സ്വദേശി, മൗണ്ട് കെ ടു കീഴടക്കിയ ആദ്യ ബ്രസീലുകാരി, അനാകോണ്ടയ്‌ക്കും ജയന്റ് വൈറ്റ് ഷാര്‍ക്കിനുമൊപ്പം നീന്തിയ വനിത തുടങ്ങിയ റെക്കോര്‍ഡുകളെല്ലാം കരിന തന്റെ പേരില്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ മറ്റ് നിരവധി റെക്കോര്‍ഡുകളും കരിന മുന്‍പ് സ്വന്തമാക്കിയിട്ടുണ്ട്.

 

Tags: guinness record
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies