മമതയുടേത് നുണപ്രചാരണം; പശ്ചിമബംഗാളിൽ ഒരു പരിവർത്തനവും നടത്തിയിട്ടില്ല: മിഥുൻ ചക്രബർത്തി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമതയുടേത് നുണപ്രചാരണം; പശ്ചിമബംഗാളിൽ ഒരു പരിവർത്തനവും നടത്തിയിട്ടില്ല: മിഥുൻ ചക്രബർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2021, 03:09 pm IST
Facebook
Twitter
WhatsAppTelegram

ഹുഗ്ലി: പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പിൽ തൃണമൂൽ ഉയർത്തുന്ന പരിവർ ത്തനം എന്ന മുദ്രവാക്യം തട്ടിപ്പെന്ന താര പ്രചാരകനായ മിഥുൻ ചക്രബർത്തി. പശ്ടിമബംഗാളിനെ നിശ്ചലമാക്കിയ ഭരണകൂടമാണ് തൃണമൂലിന്റേത്. സംസ്ഥാ നത്ത് ഒരുമാറ്റവും കഴിഞ്ഞ പത്തുവർഷമായി സംഭവിച്ചിട്ടില്ലെന്നും എല്ലാം മമതയുടെ തട്ടിപ്പാണെന്നും മിഥുൻ ആരോപിച്ചു. പുർസുറ മേഖലയിലെ സ്ഥാനാർത്ഥി ബിമൻ ഘോഷിനായിട്ടാണ് ബോളിവുഡിലെ മുൻ സൂപ്പർ സ്റ്റാർ മിഥുൻ ചക്രബർത്തി പ്രചാരണത്തിനെത്തിയത്.

ബി.ജെ.പി സംസ്ഥാനത്ത് മാറ്റം കൊണ്ടുവരും. രാജ്യത്തെ ഇത്രയധികം മാറ്റത്തിലേക്ക് കൊണ്ടുവന്ന എൻ.ഡി.എ സഖ്യത്തിന്റെ മാറ്റമാണ് പശ്ചിമ ബംഗാളിനാവശ്യമെന്നും മിഥുൻ ചക്രബർത്തി പറഞ്ഞു. മമതയുടേത് എല്ലാം കള്ളത്തരമാണ്.

ഒരു ഭരണപരിഷ്‌ക്കാരവും നടത്താതെ പശ്ചിമബംഗാളിനെ ദാരിദ്ര്യത്തിലേയ്‌ക്കും അഴിമതിയിലേയ്‌ക്കും തള്ളിവിട്ടെന്നും മിഥുൻ ചക്രബർത്തി പറഞ്ഞു. രണ്ടു ഘട്ടം തെരഞ്ഞെടുപ്പാണ് പശ്ചിമബംഗാളിൽ പൂർത്തിയായത്. ആകെ എട്ടു ഘട്ടമായി ട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags: midhun chakraborthyWEST BENGAL ELECTION
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies