ഭയത്തിൽ നിന്ന് മുക്തി; ‘ജയ് ശ്രീറാം’ വിളികളുമായി സർക്കാർ ജീവനക്കാർ; അഴിമതി ഫയലുകൾ നീക്കം ചെയ്യാനുള്ള തത്രപാടിൽ മമതയും കൂട്ടരും; സ്വാസ്ഥ്യ ഭവന് മുന്നിൽ പ്രതിഷേധം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരമേൽക്കാനൊരുങ്ങവെ, സംസ്ഥാന സെക്രട്ടേറിയറ്റായ നബന്നയിൽ സർക്കാർ ജീവനക്കാരുടെ ആഹ്ലാദപ്രകടനം. ചൊവ്വാഴ്ച സെക്രട്ടേറിയറ്റിനുള്ളിൽ ജീവനക്കാർ കൂട്ടമായി ചേർന്ന് 'ജയ് ശ്രീറാം', 'ഭാരത് ...















