യുവന്റസിനെ തോൽക്കാതെ രക്ഷിച്ച് റൊണാൾഡോ ; ജയത്തോടെ ഇന്റർ മിലാനും നാപ്പോളിയും അത്‌ലാന്റയും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യുവന്റസിനെ തോൽക്കാതെ രക്ഷിച്ച് റൊണാൾഡോ ; ജയത്തോടെ ഇന്റർ മിലാനും നാപ്പോളിയും അത്‌ലാന്റയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2021, 04:17 pm IST
FacebookTwitterWhatsAppTelegram

മിലാൻ: ഇറ്റാലിയൻ ലീഗിൽ കരുത്തരായ യുവന്റസിനെ തോൽവിയുടെ വക്കിൽ നിന്നും രക്ഷിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ. മറ്റ് മത്സരങ്ങളിൽ ഇന്റർമിലാൻ ബൊലോഗ്നയേയും നാപ്പോളി ക്രോട്ടോണിനേയും അത്‌ലാന്റ ഉദിനീസയേയും പരാജയപ്പെടുത്തി.

ഇരുടീമുകളും രണ്ട് ഗോളുകൾ വീതമടിച്ച മത്സരത്തിൽ യുവന്റസ് തോൽക്കാതെ രക്ഷപെട്ടു. കളിയുടെ 13-ാം മിനിറ്റിൽ ഫെഡ്രികോ ചെസിയയിലൂടെ മുന്നിലെ ത്തിയ ക്രിസ്റ്റിയാനോയുടെ ടീം പക്ഷെ ആദ്യ പകുതിയിൽ തന്നെ 2-1ന് പിന്നി ലായി. 27-ാം മിനിറ്റിലും 46-ാം മിനിറ്റിലും ഇരട്ടഗോൾ നേടിയ അന്റോണിയോ സാനാബ്രിയയാണ് ടോറിനോയ്‌ക്ക് തകർപ്പൻ ലീഡ് നൽകിയത്. എന്നാൽ 79-ാം മിനിറ്റിൽ ഗോൾ നേടിക്കൊണ്ട് ക്രിസ്റ്റിയാനോ റൊണാൾഡോ യുവന്റസിന് നിർണ്ണായക സമനില നേടിക്കൊടുത്തത്.

മറ്റ് മത്സരങ്ങളിൽ അത്‌ലാന്റ 3-2ന് ഉദിനീസയെ തോൽപ്പിച്ചപ്പോൾ നാപ്പോളി 4-3ന് ക്രോട്ടോണയെ മറികടന്നു. പാർമ-ബെനവെന്റോ മത്സരവും റോമ-സാസുവോളോ പോരാട്ടവും ഇരണ്ടു ഗോളുകൾ വീതം വലകളിൽ നിറച്ച് സമനിലയിൽ പിരിഞ്ഞു.

ലീഗ് പട്ടികയിൽ ഇന്റർ മിലാനാണ് 28 മത്സരങ്ങളിലായി 68 പോയിന്റോടെ മുന്നിലു ള്ളത്. എ.സി.മിലാൻ രണ്ടാമതും അത്‌ലാന്റ മൂന്നാമതുമാണ്. ലീഗ് ചാമ്പ്യന്മാരാ യിരുന്ന യുവന്റസ് 56 പോയിന്റോടെ നാലാം സ്ഥാനത്തും തൊട്ടുപുറകിൽ നാപ്പോളി യുമാണുള്ളത്.

Tags: ronaldojyuventussiri-a
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies