സ്‌പേസ് എക്‌സ് വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടം കൃഷിയിടത്തിൽ കണ്ടെത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്‌പേസ് എക്‌സ് വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടം കൃഷിയിടത്തിൽ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2021, 05:21 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: സ്‌പേസ് എക്‌സ് വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടം കൃഷിഭൂമിയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിന്റെ ഭാഗങ്ങളാണ് വാഷിംഗ്ടണിലെ കൃഷിയിടത്തിൽ കണ്ടെത്തിയിരിക്കുന്നത്. റോക്കറ്റ് അവശിഷ്ടം വീണ സ്ഥലത്ത് ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ജനവാസ മേഖലയിൽ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ വീഴുന്നത് അപൂർവ്വമാണ്.

വാഷിംഗ്ടണിലെ ഗ്രാൻഡ് കൗണ്ടി എന്ന കൃഷിയിടത്തിലാണ് വിചിത്ര വസ്തു കണ്ടെത്തിയത്. തുടർന്ന് കൃഷിയുടമ അധികൃതരെ വിവിരം അറിയിക്കുകയായിരുന്നു. സംഭവം സ്‌പേസ് എക്‌സിനേയും അറിയിച്ചു. കണ്ടെത്തിയത് സ്‌പേസ് എക്‌സിന്റെ അവശിഷ്ടമാണെന്ന് സ്‌പേസ് എക്‌സ് ഗവേഷകരും സ്ഥിരീകരിച്ചിട്ടുണ്ട്.

ഏകദേശം ഒരു വലിയ പഞ്ചിംഗ് ബാഗിന്റെ വലുപ്പവും ആകൃതിയുമുള്ളതാണ് കണ്ടെത്തിയ വസ്തു. മാർച്ച് 26ന് നടന്ന ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപണത്തിന്റെ അവശിഷ്ടമാണ് കണ്ടെത്തിയത്. റോക്കറ്റിന്റെ രണ്ടാം ഘട്ടത്തിന്റെ അവശിഷ്ടമാണിതെന്ന് ഗവേഷകർ പറഞ്ഞു.

ഇത്തരം വസ്തുക്കൾ സാധാരണ അന്തരീക്ഷത്തിൽ പ്രവേശിച്ച് കത്തുകയോ വർഷങ്ങളോളം ഭൂമിയിൽ കറങ്ങുകയോ ആണ് പതിവ്. കൂടാതെ ഭൂമിയിലേക്ക് എത്താറുണ്ടെങ്കിലും കടലിൽ പതിക്കാറാണ് ഉള്ളത്. വിക്ഷേപിച്ച് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഭൂമിയിലേക്ക് തിരിച്ചെത്തുന്നത് അപൂർവ്വ സംഭവമാണെന്ന് ഗവേഷകർ പറയുന്നു.

SpaceX recovered a Composite-Overwrapped Pressure Vessel from last week’s Falcon 9 re-entry. It was found on private property in southwest Grant County this week. Media and treasure hunters: we are not disclosing specifics. The property owner simply wants to be left alone. pic.twitter.com/dEIQAotItY

— Grant County Sheriff (@GrantCoSheriff) April 2, 2021

Tags: SPACE X
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies