ചൂട് കനക്കുന്നു; വേനലിൽ ഫ്രിഡ്ജിലെ വെള്ളം രോഗം വരുത്തും; മൺകലങ്ങൾക്കും കൂജകൾക്കും ആവശ്യക്കാരേറെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൂട് കനക്കുന്നു; വേനലിൽ ഫ്രിഡ്ജിലെ വെള്ളം രോഗം വരുത്തും; മൺകലങ്ങൾക്കും കൂജകൾക്കും ആവശ്യക്കാരേറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2021, 12:44 pm IST
Facebook
Twitter
WhatsAppTelegram

ആഗ്ര: രാജ്യം മുഴുവൻ കനത്തചൂടിലേയ്‌ക്ക്. ജലലഭ്യതയുടെ കുറവും പകർച്ചവ്യാധിയും ജനങ്ങളെ പരമ്പരാഗത ജലശുദ്ധീകരണമാർഗ്ഗത്തിലേയ്‌ക്ക് നയിക്കുന്നതായി കച്ചവടക്കാർ. ചൂടിൽ ആശ്വാസം പകരാൻ മൺകലങ്ങളും കൂജകളും വൻതോതിൽ വിറ്റുപോകുന്നു വെന്നാണ് റിപ്പോർട്ട്.

വേനലിൽ തണുത്തവെള്ളം കുടിക്കുന്നതാണ് പതിവ് എന്നാൽ ഫ്രിഡ്ജിലെ വെള്ളം കുടിക്കുന്നത് അസുഖങ്ങൾ വരുത്തുമെന്നാണ് നഗര ഗ്രാമവാസികളൊന്നടങ്കം പറയുന്നു. പകർച്ചവ്യാധിപകരുന്നതിനൊപ്പം ഫ്രിഡ്ജിലെ വെള്ളം കുടി അസുഖങ്ങൾക്ക് സാദ്ധ്യതകൂട്ടുമെന്ന തിരിച്ചറിവാണ് ജനങ്ങളെ പരമ്പരാഗത മാർഗ്ഗങ്ങളിലേയ്‌ക്ക് നയിക്കുന്നത്.

ഉത്തരേന്ത്യൻ നഗരങ്ങളിലെല്ലാം വലിയ സ്വീകര്യതയാണ് മൺപാത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മൺകലങ്ങളും കൂജകളും ടാപ്പുകൾ ഘടിപ്പിച്ച പ്രത്യേക കലങ്ങളും വഴിയോരങ്ങളിൽ വ്യാപകമായി നിരത്തിയാണ് കച്ചവടം പൊടിപൊടിക്കുന്നത്. എല്ലാ സാമ്പത്തിക നിലവാരത്തിലുള്ളവരും വീട്ടിലൊരു മൺകൂജ എന്ന പരമ്പരാഗത ശൈലിയിലേയ്‌ക്ക് മടങ്ങിവരുന്നതിൽ സന്തോഷമുണ്ടെന്ന് പരമ്പരാഗത മൺകല നിർമ്മാണത്തൊഴിലാളികളും ഒരേ സ്വരത്തിൽ പറയുന്നത്.

Tags: environment
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies