റെയ്ന്‍ഡീര്‍ സൈക്ലോണ്‍; വൈറലായി ഈ അപൂര്‍വ ആകാശദൃശ്യം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റെയ്ന്‍ഡീര്‍ സൈക്ലോണ്‍; വൈറലായി ഈ അപൂര്‍വ ആകാശദൃശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2021, 03:10 pm IST
Facebook
Twitter
WhatsAppTelegram

 

അതിശയിപ്പിക്കുന്ന പല കൗതുകങ്ങളും ഉണ്ട് നമ്മുടെ ഈ പ്രപഞ്ചത്തില്‍. കൂടാതെ പ്രകൃതിയിലെ ഓരോ ജീവജാലങ്ങളിലും മനുഷ്യനെ വിസ്മയിപ്പിക്കുന്നതായി പലതുമുണ്ട്. ഇത്തരം കാഴ്ചകള്‍ പലപ്പോഴും സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലായിരിക്കുന്നത് അത്തരത്തിലുളള ഒരു അപൂര്‍വ്വ കാഴ്ചയാണ്. റെയ്ന്‍ഡീര്‍ സെക്ലോണിന്റെ ആകാശ ദൃശ്യങ്ങളാണ് ഇപ്പോള്‍  വൈറലാകുന്നത്. റെയ്ന്‍ഡീര്‍ സെക്ലോണ്‍ എന്നത് അധികം ആരും തന്നെ കേട്ടു കാണാന്‍ വഴിയില്ല. റെയ്ന്‍ഡീറുകള്‍ ശത്രുക്കളില്‍ നിന്നും രക്ഷപെടാന്‍ ചുഴലിക്കാറ്റു പോലുയുള്ള ഒരു മാര്‍ഗം സ്വീകരിക്കുന്നു.ഇതാണ് റെയ്ന്‍ഡീര്‍ സൈക്ലോണ്‍ എന്ന് അറിയപ്പെടുന്നത്.

അപൂര്‍വമായ ഈ ദൃശ്യം റഷ്യയിലെ കോല ഉപദ്വീപില്‍ നിന്നും ഫോട്ടോഗ്രാഫറായ ലെവ് ഫെഡോസെയേവ് ആണ് തന്റെ ഡ്രോണ്‍ ക്യാമറയില്‍ പകര്‍ത്തിയത്. ആര്‍ട്ടിക്ക് മേഖലകളിലെ ഒരുതരം മൃഗമാണ് റെയ്ന്‍ഡീറുകള്‍. ശത്രുക്കള്‍ അക്രമിക്കാനായി എത്തുമ്പോള്‍ ഈ റെയ്ന്‍ഡീറുകള്‍ കൂട്ടത്തോടെ ഒരു വട്ടത്തില്‍ നടന്നു തുടങ്ങും. കുഞ്ഞുങ്ങളായിട്ടുള്ള റെയ്ന്‍ഡീറുകളായിരിക്കും ഏറ്റവും മധ്യഭാഗത്ത്. പിന്നീട് അതിന് പുറകിലായി പെണ്‍ റെയ്ന്‍ഡീറുകള്‍ വട്ടത്തില്‍ നടന്നു തുടങ്ങും. ഏറ്റവും ഒടുവില്‍ ആണ്‍ റെയ്ന്‍ഡീറുകളും നടന്നു തുടങ്ങും.

ഇങ്ങനെ അവ വട്ടത്തില്‍ നടന്നു നീങ്ങി കൊണ്ടിരിക്കുന്നതിനാല്‍ ശത്രുക്കള്‍ക്ക് ഇവയെ ഉന്നം വെച്ച് പിടിക്കാന്‍ സാധിക്കില്ല. ദൂരെ നിന്നും നോക്കുമ്പോള്‍ ഇവരുടെ നടത്തം ചുഴലിക്കാറ്റ് പോലെയാണ് കാണുമ്പോള്‍ തോന്നുക. അതുകൊണ്ടാണ് ഇവയെ റെയ്ന്‍ഡീര്‍ സൈക്ലോണ്‍ എന്ന് അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ന്യൂജഴ്സിയിലെ ഹോബോക്കിനില്‍ നിന്നുമ നടപ്പാതയില്‍ നിറയെ കെട്ടുപിണഞ്ഞു കിടക്കുന്ന ആയിരക്കണക്കിന് കൂറ്റന്‍ മണ്ണിരകളുടെ ചുഴലിയും  വൈറലായിരുന്നു.

Tags: social media viral
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies