കൊറോണ വ്യാപനം രൂക്ഷമായി മഹാരാഷ്ട്ര; ലോക്ഡൗൺ കർശനമാക്കി നഗരങ്ങൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ വ്യാപനം രൂക്ഷമായി മഹാരാഷ്‌ട്ര; ലോക്ഡൗൺ കർശനമാക്കി നഗരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2021, 11:48 am IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിൽ കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നു. ലോക്ഡൗൺ കർശനമായി തുടരുമെന്ന് മഹാരാഷ്‌ട്ര സർക്കാർ. പ്രധാന നഗരകേന്ദ്രങ്ങൾ ലോക്ഡൗണിൽ തിരക്കുകൾ കുറഞ്ഞ നിലയിലാണെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്‌ട്രയിലെ വ്യാപനം പിടിച്ചുനിർത്താനായി പുതുക്കിയ മാനദണ്ഡവും സംസ്ഥാന ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു.

പൊതുസമൂഹം കൂട്ടമായി ഇറങ്ങരുതെന്ന നിർദ്ദേശമാണ് പ്രധാനമായും എടുത്തിരി ക്കുന്നത്.പൊതു ഗതാഗതത്തിൽ യാത്രചെയ്യുന്നവരുടെ എണ്ണവും നിയന്ത്രിക്കാനാണ് നിർദ്ദേശം. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ആരും വീടിന് പുറത്തിറങ്ങരുതെന്നും നിബന്ധനയിൽ പറയുന്നു.

പൊതുസ്ഥലങ്ങളിൽ പ്രവൃത്തിദിവസം രാവിലെ 7 മുതൽ രാത്രി 8 മണിവരെയാണ് ജനങ്ങൾക്ക് സഞ്ചരിക്കാനാവുക. അഞ്ചുപേരിൽ കൂടിയാൽ നിയമനടപടി സ്വീകരിക്കു മെന്നാണ് പോലീസ് അറിയിച്ചത്. എല്ലാ ബീച്ചുകളും പാർക്കുകളും ഏപ്രിൽ 30വരെ അടച്ചിടാനാണ് നിർദ്ദേശം.മാളുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു.

ജോലിസ്ഥലങ്ങളിൽ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം വൈദ്യുതി, പാല്, ജലം, ബാങ്ക് എന്നീ സ്ഥാപനങ്ങൾക്ക് നിയന്ത്രണമില്ല. വിവാഹം പോലുള്ള ചടങ്ങുകളിൽ 50 പേരിൽ കൂടുതൽ അനുവദിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

അടച്ചിടാൻ നിർദ്ദേശിച്ചിരിക്കുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം റസ്റ്റോറന്റുകൾ, ബാറുകൾ, സിനിമാശാലകൾ, ജിമ്മുകൾ,മാളുകൾ എന്നിവയും ഉൾപ്പെട്ടതായും പോലീസ് അറിയിച്ചു.

Tags: mumbai-lockdown
ShareTweetSendShare

More News from this section

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

Latest News

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies