വിശ്വാസങ്ങളേയും രാഷ്ട്രീയത്തേയും അവഹേളിക്കുന്നു: ബ്ലൂ സട്ടൈ മാരന്റെ ആന്റി ഇന്ത്യന് പൂർണ വിലക്ക് ഏർപ്പെടുത്തി സെൻസർബോർഡ്
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വിശ്വാസങ്ങളേയും രാഷ്‌ട്രീയത്തേയും അവഹേളിക്കുന്നു: ബ്ലൂ സട്ടൈ മാരന്റെ ആന്റി ഇന്ത്യന് പൂർണ വിലക്ക് ഏർപ്പെടുത്തി സെൻസർബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2021, 11:52 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: വിവാദ യൂട്യൂബർ ബ്ല്യൂ സട്ടൈ മാരന്റെ ആദ്യ സംവിധാന സംരംഭമായ ‘ആന്റി ഇന്ത്യൻ’ എന്ന ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തി സെൻസർ ബോർഡ്. സിനിമ പൂർണമായും വിശ്വാസങ്ങളേയും രാഷ്‌ട്രീയത്തേയും അവഹേളിക്കുന്നതിനാൽ പ്രദർശിപ്പിക്കാനാവില്ലെന്ന് സെൻസർ ബോർഡ് അറിയിച്ചു. എന്നാൽ സെൻസർ ബോർഡിന്റെ തീരുമാനത്തിനെതിരെ പുനഃപരിശോധനാ കമ്മിറ്റിയെ സമീപിക്കുമെന്ന് ബ്ലൂ സട്ടൈ മാരൻ അറിയിച്ചു.

നരേനും രാധാരവിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. മതവും രാഷ്‌ട്രീയവും ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. സെൻസർബോർഡ് നിരോധിച്ചതിനെ തുടർന്ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാനുള്ള സാദ്ധ്യതകൾ തേടുമെന്നും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ വർഷമാണ് താൻ സിനിമ സംവിധാനം ചെയ്യുന്നുവെന്ന് ബ്ലൂ സട്ടൈ മാരൻ അറിയിച്ചത്. ലോക്ഡൗൺ ഇളവുകൾ വന്നതോടെ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നു. സാധാരണ ഗതിയിൽ ഏതെങ്കിലും രംഗങ്ങൾ നീക്കം ചെയ്യുകയോ അല്ലെങ്കിൽ മാറ്റം വരുത്തുകയോ ചെയ്യണമെന്നാണ് സെൻസർബോർഡ് പൊതുവെ നിർദ്ദേശിക്കാറുള്ളത്. ഈ സിനിമ വിശ്വാസങ്ങളേയും രാഷ്‌ട്രീയത്തേയും പൂർണമായും അധിക്ഷേപിക്കുന്നതിനാലാണ് സെൻസർബോർഡ് ഇത്തരമൊരു തീരുമാനം എടുത്തത്.

സിനിമ പുനഃപരിശോധനാ കമ്മറ്റിയ്‌ക്ക് മുന്നിൽ സമർപ്പിക്കുമെന്ന് മാരൻ വ്യക്തമാക്കി. സെൻസർബോർഡിന്റെ നീക്കം നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. സെൻസർ ബോർഡിന് വേണമെങ്കിൽ സിനിമയിലെ ഏതെങ്കിലും രംഗം ഒഴിവാക്കാം. അല്ലെങ്കിൽ മാറ്റങ്ങൾ നിർദ്ദേശിക്കാം. എ സർട്ടിഫിക്കറ്റോ, യു സർട്ടിഫിക്കറ്റോ നൽകാം. സിനിമ നിരോധിക്കാനാവില്ലെന്ന് മാരൻ പറഞ്ഞു.

Share
Tweet
SendShare

More News from this section

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

മത്സരത്തിനിടെ വീണ്ടും അപകടം; യൂറോപ്പിൽ നടൻ അജിത് കുമാറിന്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു

ജമ്മു കശ്മീരിൽ സുരക്ഷാസേനയുടെ മിന്നൽനീക്കം; പുൽവാമയിൽ ഭീകരരുടെ രണ്ട് പ്രധാന സഹായികൾ പിടിയിൽ

നക്സൽ കേന്ദ്രത്തിൽ നിന്നും വൻ ആയുധ-സ്ഫോടക ശേഖരം പിടികൂടി; കാട്ടിനുള്ളിൽ ഒളിപ്പിച്ചത് എ.കെ 47 മുതൽ നാടൻ ഹാൻഡ് ഗ്രനേഡുകൾ വരെ; വിവരം കൈമാറിയത് കീഴടങ്ങിയ നക്സലുകൾ

‘ഉമ്മം’ ഓൺലൈനിൽ വിറ്റു; ആമസോൺ, സ്വഗ്ഗി, ബിഗ്ബാസ്ക്കറ്റ് എന്നിവയ്‌ക്ക് മുട്ടൻപണി; ഫുഡ് ലൈസൻസ് സസ്പെൻഡ് ചെയ്തു

ക്ലാസ് മുറിയിൽ ശിരോവസ്ത്രം; ‘ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ല’; മുസ്ലിം വിദ്യാർഥിനിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

Latest News

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ജുറെലിന്റെ സെഞ്ചുറി, സ്വന്തം നേട്ടം പോലെ ആഘോഷിച്ച് സിറാജ്; വീഡിയോ

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

കേരളത്തിലെ റബർ കർഷകർക്ക് മോദി സർക്കാരിന്റെ ഓണസമ്മാനം; പുതുപ്പള്ളിയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് നിർണായക പദവി

‘മുത്തച്ഛന്‍ കര്‍ഷന്‍; അച്ഛന്‍ സൈനികനും; അവരെ ഒരിക്കലും മറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’; ആ സല്യൂട്ട് അവര്‍ക്കുള്ളത്: ധ്രുവ് ജുറെല്‍

സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ

ആദ്യം അൽപ്പമൊന്നു മടിച്ചു, പിന്നീട് കൂട്ടമായെത്തി; ചോറും അവിയലും പായസവും കഴിച്ച് മടക്കം; ഉത്രാടനാളിൽ ശാസ്താംകോട്ടയിൽ വാനരന്മാർക്ക് സദ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies