മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2026, 02:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മനുസ്മൃതിയെ വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സ്ത്രീകളുടെ അവകാശങ്ങൾക്കായി സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്ന രാഹുൽ, ശരിയത്തിന്റെ പേരിൽ തുടരുന്ന പുരുഷാധിപത്യപരവും  സ്ത്രീവിരുദ്ധവുമായ ആചാരങ്ങൾക്കെതിരെ ഇതേ രീതിയിൽ എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടോയെന്ന് ഹിമന്ത ചോദിച്ചു.

രാഹുൽ സ്ത്രീശാക്തീകരണത്തെ ഹിന്ദുമതത്തെ ലക്ഷ്യമിടാനുള്ള മറയായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘സ്ത്രീകളുടെ അവകാശങ്ങളുടെ ചാമ്പ്യൻ’ അല്ലെന്നും ഹിന്ദു ധർമത്തെ ലക്ഷ്യമിടുകയാണ് രാഹുൽ ഗാന്ധിയെന്നും ഹിമന്ത എക്സിൽ കുറിച്ചു.

പുണെയിൽ പെൺകുട്ടികളുമായി നടത്തിയ സംവാദത്തിനിടെയാണ് രാഹുൽ  മനുസ്മൃതിയെയും പുരുഷാധിപത്യത്തെയും വിമർശിച്ചത്. സ്ത്രീകൾ പിതാവിനോ ഭർത്താവിനോ മക്കൾക്കോ അവകാശപ്പെട്ടവരല്ലെന്നും അവർക്ക് സ്വന്തം ജീവിതത്തിൽ സ്വാതന്ത്ര്യമുണ്ടെന്നും രാഹുൽ പറഞ്ഞു. മനുസ്മൃതിയിലെ സ്ത്രീകളെ പുരുഷ ബന്ധുക്കളുടെ അധികാരത്തിന് കീഴിൽ നിർത്തുന്ന സമീപനത്തെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.

മനുസ്മൃതിയെയും ശരിയത്തിനെയും ഒരേ തരത്തിലുള്ള മതഗ്രന്ഥങ്ങളായി കാണാനാകില്ലെന്നും ഹിമന്ത ചൂണ്ടിക്കാട്ടി. ശരിയത്ത് ഇസ്ലാമിക നിയമശാസ്ത്രത്തിന്റെ അടിസ്ഥാനമാണെന്നും, മനുസ്മൃതിക്ക് ഹിന്ദുമതത്തിൽ സർവ്വാധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. മനുസ്മൃതി ഹിന്ദുക്കൾക്ക് സർവസാധാരണമായി ബാധകമായ നിയമസംഹിതയല്ലെന്നും ഹിമന്ത ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ സമത്വം രാഷ്‌ട്രീയത്തിന് മുകളിലാണെങ്കിൽ മതഭേദമന്യേ എല്ലാവർക്കും തുല്യ അവകാശം ഉറപ്പാക്കുന്ന ഏകീകൃത സിവിൽ കോഡ് (UCC) രാഹുൽ വ്യക്തമായി പിന്തുണയ്‌ക്കുമോയെന്നും ഹിമന്ത ചോദിച്ചു.

 

Tags: rahulhimantha biswa sharma
Share
Tweet
SendShare

More News from this section

മത്സരത്തിനിടെ വീണ്ടും അപകടം; യൂറോപ്പിൽ നടൻ അജിത് കുമാറിന്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു

ജമ്മു കശ്മീരിൽ സുരക്ഷാസേനയുടെ മിന്നൽനീക്കം; പുൽവാമയിൽ ഭീകരരുടെ രണ്ട് പ്രധാന സഹായികൾ പിടിയിൽ

നക്സൽ കേന്ദ്രത്തിൽ നിന്നും വൻ ആയുധ-സ്ഫോടക ശേഖരം പിടികൂടി; കാട്ടിനുള്ളിൽ ഒളിപ്പിച്ചത് എ.കെ 47 മുതൽ നാടൻ ഹാൻഡ് ഗ്രനേഡുകൾ വരെ; വിവരം കൈമാറിയത് കീഴടങ്ങിയ നക്സലുകൾ

‘ഉമ്മം’ ഓൺലൈനിൽ വിറ്റു; ആമസോൺ, സ്വഗ്ഗി, ബിഗ്ബാസ്ക്കറ്റ് എന്നിവയ്‌ക്ക് മുട്ടൻപണി; ഫുഡ് ലൈസൻസ് സസ്പെൻഡ് ചെയ്തു

ക്ലാസ് മുറിയിൽ ശിരോവസ്ത്രം; ‘ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ല’; മുസ്ലിം വിദ്യാർഥിനിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

യൂട്യൂബിലെ ‘സീക്രട്ട് ഹൗസ്’ ഗെയിം അനുകരിച്ച് കുട്ടികൾ; പരിഭ്രാന്തരായി വീട്ടുകാർ; കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ

Latest News

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

ജുറെലിന്റെ സെഞ്ചുറി, സ്വന്തം നേട്ടം പോലെ ആഘോഷിച്ച് സിറാജ്; വീഡിയോ

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

കേരളത്തിലെ റബർ കർഷകർക്ക് മോദി സർക്കാരിന്റെ ഓണസമ്മാനം; പുതുപ്പള്ളിയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് നിർണായക പദവി

‘മുത്തച്ഛന്‍ കര്‍ഷന്‍; അച്ഛന്‍ സൈനികനും; അവരെ ഒരിക്കലും മറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’; ആ സല്യൂട്ട് അവര്‍ക്കുള്ളത്: ധ്രുവ് ജുറെല്‍

സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ

ആദ്യം അൽപ്പമൊന്നു മടിച്ചു, പിന്നീട് കൂട്ടമായെത്തി; ചോറും അവിയലും പായസവും കഴിച്ച് മടക്കം; ഉത്രാടനാളിൽ ശാസ്താംകോട്ടയിൽ വാനരന്മാർക്ക് സദ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies