തായ്‌വാന് തണലായി അമേരിക്കൻ സൈന്യം; പസഫിക്കിലെ നാവിക വിന്യാസം നിർണ്ണായകമെന്ന് നെഡ് പ്രൈസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തായ്‌വാന് തണലായി അമേരിക്കൻ സൈന്യം; പസഫിക്കിലെ നാവിക വിന്യാസം നിർണ്ണായകമെന്ന് നെഡ് പ്രൈസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2021, 11:33 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: തായ്വാന്  സൈനികമായ പിന്തുണ വർദ്ധിപ്പിക്കുമെന്ന് സൂചിപ്പിച്ച് അമേരിക്ക. ചൈനയുടെ നിരന്തരമായ ഭീഷണിക്കെതിരെ തായ്വാന് തണലായി അമേരിക്കൻ സൈനിക സഹായം എന്നും നൽകുമെന്നാണ് ജോ ബൈഡൻ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റെ വക്താവ് നെഡ് പ്രൈസാണ് തായ്വാന് വേണ്ടി അമേരിക്കയുടെ പ്രതിരോധനയത്തിൽ മാറ്റമില്ലെന്ന് അറിയിച്ചിരിക്കുന്നത്.

ചൈനയ്‌ക്കെതിരെ സ്വയം പിടിച്ചുനിൽക്കാൻ യാതൊരു ഭയവുമില്ലെന്ന് തായ്‌വാൻ വിദേശകാര്യമന്ത്രി ജോസഫ് വൂ പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്ക പിന്തുണ ഒരിക്കൽകൂടി ഉറപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ചൈനയുടെ യുദ്ധവിമാനങ്ങൾ തായ് വാൻ അതിർത്തിയി ലംഘിച്ച് പറന്നിരുന്നു. ഒപ്പം വിമാനങ്ങളെ തകർക്കാൻ ശേഷിയുള്ള സേനാ വ്യൂഹത്തെ ചൈന തായ്വാന് സമീപം ചൈനക്കടലിൽ വിന്യസിച്ചിരിക്കുകയാണ്.

തായ്‌വാന് പുറമേ പസഫിക്കിലെ ഫിലിപ്പീൻസിന് നേരെയുള്ള ചൈനയുടെ കടന്നു കയറ്റത്തേയും തടയാൻ ബാധ്യതയുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. പസഫിക് മേഖലയെ ഇന്തോ-പസഫിക് മേഖലയെന്ന നിലയിൽ വിശാലമാക്കിക്കൊണ്ടാണ് ക്വാഡ് സഖ്യരൂപീകരണം നടന്നിരിക്കുന്നത്. ഈ സഖ്യത്തിന്റെ മേഖലയിലെ എല്ലാ സുഹൃദ് രാജ്യങ്ങളേയും സംരക്ഷിക്കുമെന്നും നെഡ്‌പ്രൈസ് വ്യക്തമാക്കി.

Tags: US-taiwanUS-taiwan-china
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies